Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Viral
Back to home
അക്കൗണ്ടിൽ100 കോടി ദിർഹം! ഞെട്ടിത്തരിച്ച് പ്രവാസി
Tuesday, May 28, 2024 4:02 PM IST
ദുബായിയിൽ 15വർഷമായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ മുഹമ്മദ് യാസിറിന്റെ അക്കൗണ്ടില്‍ ഒറ്റദിവസം എത്തിയത് നൂറ്കോടി ദിര്‍ഹം, അതായത് 2,263 കോടി രൂപ! കഴിഞ്ഞയാഴ്ച എടിഎമ്മിൽ കയറി തന്റെ ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് വിവരമറിയുന്നത്.
അവിശ്വസനീയമായ, തനിക്ക് ഊഹിക്കാൻ പോലും പറ്റാത്ത വലിയ തുക അക്കൗണ്ടിൽ കാണിക്കുന്നു. എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും അപ്ഡേറ്റ് ചെയ്ത ശേഷം എടിഎം കാർഡ് ശരിയായോ എന്നറിയാനാണ് എടിഎമ്മിൽ കയറിയത്.
അപ്പോഴാണ് 15,000ദിർഹം മാത്രമുണ്ടായിരുന്ന അക്കൗണ്ടിൽ 100കോടി ദിർഹം ബാലൻസ് കാണിച്ചത്.സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ വന്നപ്പോൾ എടിഎമ്മിൽനിന്ന് ലഭിച്ച സ്ലിപ്പ് ചില സുഹൃത്തുക്കൾക്ക് അയച്ച് പരിശോധിച്ചപ്പോൾ എല്ലാവരും ഇത് വൻതുക തന്നെയെന്ന് ഉറപ്പിച്ചു.
പിന്നീട് ആശങ്കയുടെ മണിക്കൂറുകളായിരുന്നു. എന്തോ തട്ടിപ്പിൽ കുരുങ്ങിയോ എന്നതായിരുന്നു പേടി. അക്കൗണ്ടിലുണ്ടായിരുന്ന തുകയും നഷ്ടപ്പെടുമോ എന്നും ഭയപ്പെട്ടു. പിറ്റേന്ന് ബാങ്കിൽ ചെന്ന് വിഷയം പറഞ്ഞപ്പോൾ സാങ്കേതികമായ കാരണങ്ങളാലാണ് അക്കൗണ്ടിൽ വൻതുക കാണിച്ചതെന്നാണ് അധികൃതർ വിശദീകരിച്ചതെന്ന് യാസർ പറഞ്ഞു.
തുടർന്ന് ഒരു ഫോം തന്ന് പൂരിപ്പിച്ച് ബാങ്കിൽ ഏൽപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. പിന്നീട് മൂന്നു ദിവസത്തിനകം അക്കൗണ്ട് പഴയപടിയാവുകയും ചെയ്തു. അതേസമയം, കെവൈസി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ടിൽ നെഗറ്റീവ് തുക കാണിക്കുമെന്നും അത്തരത്തിൽ വരുന്ന തുകക്കൊപ്പം ‘നെഗറ്റീവ്’ ചിഹ്നം കാണിക്കാത്തതിനാലാണ് വൻതുകയെന്ന് തോന്നുന്നതെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ യാസിർ ദുബൈ ആർടിഎയിൽ ഡ്രൈവറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എണ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്വൊക്കേഷന് ചടങ്ങ്; 105 -ാം വയസില്‍ എംഎ ബിരുദം...
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണല്ലൊ. പലരും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചശേഷം ക
മൈലുകള്‍ക്കും മാസങ്ങള്‍ക്കും അകലെയുള്ള ഇരട്ടക്കുട്ടികള്‍
ഇരട്ടക്കുട്ടികള്‍ എല്ലാവര്ക്കും വലിയ കൗതുകമാണല്ലൊ. എന്നാല്‍ അമേരിക്കയിലുള്ള ഒരു യുവതി ജന്മം നല്കിയ ഇരട്ടകള്‍ ആള
പ്രകൃതിസ്നേഹി വക നട്ടാൽ മുളയ്ക്കുന്ന വിസിറ്റിംഗ് കാർഡ്
വിസിറ്റിംഗ് കാർഡ് ലഭിച്ചാൽ പോക്കറ്റിലോ പഴ്സിലോ സൂക്ഷിച്ചുവയ്ക്കുകയാണു പതിവ്. എന്നാൽ മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ
"ഞങ്ങള്‍ക്ക് വലിയ ഹൃദയങ്ങളുണ്ട്'; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍
ആളുകള്‍ എന്തെല്ലാം കാര്യങ്ങളിലാണ് ലോക റിക്കാര്‍ഡ് ഇടുക എന്ന് ചിന്തിക്കാനെ കഴിയില്ല. ചിലര്‍ ജന്മസിദ്ധമായ പ്രത്യേകതകള
നിഗൂഢമായ നീല ജലാശയം; ഞെട്ടി നാട്ടുകാർ
വെളളം എന്നാല്‍ സാധാരണ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് നിറരഹിതമായ ഒരു ഒഴുക്കായിരിക്കുമല്ലൊ. അതിപ്പോള്‍ കിണറ്റില
മത്സ്യഭീമൻ വലയിൽ കുടുങ്ങി തൂക്കം 125 കിലോഗ്രാം
ഒരു ടണ്ണിലധികം തൂക്കമുള്ള മീനിനെ പിടികൂടിയതിലൂടെ നാട്ടിൽ താരങ്ങളായിരിക്കുകയാണു ബിഹാറില്‍നിന്നുള്ള രണ്ടു മത്സ്യത്ത
കൗതുകകരം; "മൈക്രോവേവ് മെയിൽബോക്സ്' ഒരുക്കി യുഎസ് വനിത
ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയിരിക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്. പ്ര
"മുമ്പെങ്ങുമില്ലാത്തവിധം പ്രപഞ്ചം അനുഭവിക്കുക'; ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി ഫില്‍ട്ടര്‍ പുറത്തിറക്കി നാസ
ഉപയോക്താക്കള്‍ക്ക് പ്രപഞ്ച വിസ്മയങ്ങള്‍ അനുഭവിക്കാന്‍ നാസ ഇന്‍സ്റ്റാഗ്രാം ഫില്‍ട്ടര്‍ പുറത്തിറക്കി. സൂര്യനും നക്ഷത്രങ
ആരെയും കൊതിപ്പിക്കുന്ന "ചോക്ലേറ്റ് ഫ്ലൈറ്റ്'; സന്തോഷം പങ്കിട്ടു ഖത്തര്‍ എയര്‍വേയ്സ്
ഒരിക്കലെങ്കിലും വിമാനത്തില്‍ കയറണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. അതുപോലെ ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാ
പത്തില്‍ പത്തുതവണ പൊട്ടി; പക്ഷെ ഒടുവില്‍ നാട്ടുകാര്‍ ഞെട്ടി, കൊട്ടി...
"വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ വെയ്പ്പ്. നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസത്തില്‍ കുട്ടികളുടെ ആദ്യനിര്ണായക ഘ
രണ്ടുപേർക്കു മാത്രം കിടക്കാവുന്ന ജയിൽ, എന്നിട്ടും കാലി
പരിധിയിലധികം തടവുകാരാണു ലോകത്തെ മിക്ക ജയിലുകളിലും കഴിയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ജയിലുകളിൽ ഒന്നായ തിഹാർ ജ
മഴ പെയ്യാന്‍ ഡോറെമോണും ഹലോ കിറ്റിയും വേണമത്രെ; തായ്ലന്ഡുകാരുടെ വേറിട്ട പ്രാര്‍ഥന
കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട രണ്ട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണല്ലൊ ഡോറെമോണും ഹലോ കിറ്റിയും. ലോകമെമ്പാടുമുള്ള കുട്
വീട്ടുമുറ്റത്ത് സഹസ്രദളപത്മം വിരിഞ്ഞു
താമര എല്ലാവരും കണ്ടിട്ടുണ്ടാവും. എന്നാൽ ആയിരം ഇതളുകൾ ഉള്ള താമര കണ്ടിട്ടുണ്ടാകുമോ? സാധ്യത കുറവാണ്. സഹസ്രദള പത്മം എന്ന
എത്യോപ്യയിലെ കല്യാണപ്പരീക്ഷ; കാളകൾക്കു മുകളിലൂടെ ഓടിയാൽ പെണ്ണു കിട്ടും!
വിവാഹവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങൾക്കിടയിൽ വിചിത്രമായ ആചാരങ്ങൾ നിലവിലുണ്ട്. എത്യോപ്യയിലെ ബന്ന ഗോത്രത്തിലെ
ഞെട്ടിച്ച് കാലുള്ള പാമ്പ്! തട്ടിപ്പെന്ന് നെറ്റിസണ്
പാമ്പ് കാലുകള്‍ ഇല്ലാത്ത ഒരു ജീവിയാണല്ലൊ. നിലത്തൂടെ ഇഴഞ്ഞുനീങ്ങുന്ന ഈ ജീവിയെ ഭയത്തോടെയാണ് മിക്കവാരും കാണാറുള്ളത്. അ
വീടിനുള്ളിൽ ഒരു "ജയിൽമുറി'കൂടി ആയാലോ...!
വീടിനുള്ളിൽ ഒരു ജയിൽമുറി ഉള്ളതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? അതിൽ അപാകത ഉണ്ടെങ്കിലും ഇല്ലെങ്കിലും അമേരിക്കയിലെ
"കിടക്കും മുമ്പ് ഇരിക്കാന്‍ അവസരം'; ശവപ്പെട്ടി-തീം കസേര റെഡി
"ശവപ്പെട്ടി' എന്നത് പലരും ഒരു ഭീതിയോടെയണല്ലൊ കാണാറ്. കാരണം ഇത് മരണവുമായി ബന്ധപ്പെട്ട ഒന്നാണല്ലൊ. എന്നിരുന്നാലും വേണ
മിസോറാം പ്രൈമറി സ്കൂളിന്റെ "ഇരട്ടത്തിളക്കം'
ഇരട്ടക്കുട്ടികള്‍ എന്നത് വീട്ടുകാര്‍ക്ക് ആനന്ദവും നാട്ടുകാര്‍ക്ക് കൗതുകവും നല്കുന്ന ഒന്നാണല്ലൊ. അതിപ്പോള്‍ ഏത് കാലത
മുപ്പത്തിനാലാം വയസില്‍ മുത്തശ്ശി; ചര്‍ച്ചയായി ഈ സിംഗപ്പുരുകാരി
നമ്മുടെ നാട്ടിലൊക്കെ സാധാരണ ഒരാള്‍ മുത്തശ്ശി ആവുക എന്നത് മിക്കപ്പോഴും അമ്പതിന് മുകളില്‍ പ്രായം ഉള്ളപ്പോഴാകും. സാഹചര്യ
വിമാനത്തില്‍നിന്ന് ഐസ്കട്ട വീണ് ആട് ചത്തു; പരാതിയുമായി അമേരിക്കക്കാരി
വിമാനത്തിൽനിന്ന് ഐസ്കട്ട വീണ് ആട് ചത്തെന്ന പരാതിയുമായി അമേരിക്കക്കാരി. കഴിഞ്ഞദിവസം അമേരിക്കയിലെ യൂട്ടായിൽ കാസിഡി ല

ചൈനീസ് കലാകാരന് തീര്‍ത്ത "സ്വര്‍ഗത്തിലേക്കുള്ള പടിക്കെട്ടുകള്‍'
കലാകാരന്മാര് നമ്മളെ അവരുടെ കഴിവുകള്‍ നിമിത്തം വിസ്മയിപ്പിക്കും. സമൂഹ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ നിരവധി വേറി
പരമ്പരാഗത രീതിയില്‍ വാഴക്കുല പഴുപ്പിക്കുന്ന കാഴ്ച; ശ്രദ്ധ നേടുന്നു
"ചേട്ടാ ഒരു കിലോ പഴം' എന്ന വാചകം പറയാത്തവര്‍ കുറവായിരിക്കുമല്ലൊ. പുട്ടും പഴവുമൊക്കെ ആഹാരമാക്കാന്‍ ആഗ്രഹിക്കാത്തവരും
ആയിരത്തിലധികം മരങ്ങളെ ആലിംഗനം ചെയ്തൊരു റിക്കാര്‍ഡ് നേട്ടം
ആളുകള്‍ പലതരം കാര്യങ്ങളാല്‍ റിക്കാര്‍ഡുകള്‍ കുറിക്കാറുണ്ടല്ലൊ. ഗിന്നസ് റിക്കാര്‍ഡ് ബുക്കില്‍ കുറിക്കപ്പെടുന്ന ഇത്തരം
ചൈനയിലെ കുഞ്ഞൻ ഫ്ളാറ്റ്..! സംഗതി ഹിറ്റ്
ഒരാൾക്കു തനിച്ചു താമസിക്കാൻ കൊട്ടാരമൊന്നും ആവശ്യമില്ലെങ്കിലും സാമാന്യം വലിപ്പമുള്ള ഒരു മുറിയെങ്കിലും വേണ്ടേ. എന്നാൽ
ഇറാനിലെ മത്സ്യമഴ..! അന്പരന്ന് ആളുകൾ
ഇറാനിലെ യസുജ് മേഖലയിലെ ആളുകൾക്ക് അന്പരപ്പ് വിട്ടുമാറുന്നില്ല. മഴത്തുള്ളികൾക്കൊപ്പം ആകാശത്തുനിന്നു മത്സ്യങ്ങൾ പതി
സ്ത്രീധനമായി പാന്പുകൾ! വിചിത്രസമ്മാനമെന്ന് നെറ്റിസൺ
സ്ത്രീധനം നിയമപരമായി തെറ്റാണെങ്കിലും സ്വര്‍ണവും പണവും കാറും വീടും സ്ഥലവുമെല്ലാം പെണ്മക്കള്ക്കു വിവാഹസമ്മാനമായി കെ
മുറംകെട്ടിപ്പാറയിലേക്ക് വഴികാട്ടാൻ ഗിറ്റാർ ഫലകം
സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്ന് സമ്മാനിക്കുന്ന ഇടുക്കി ഉപ്പുകുന്ന് മുറംകെട്ടിപ്പാറ വ്യൂ പോയിന്റിലേക്ക് സഞ്ചാരികൾക
അടുക്കളയില്‍ ഒളിഞ്ഞിരുന്ന ആയിരം പുരാതന നാണയങ്ങള്‍
പ്രാചീന കാലത്തെ കുറിച്ച് നമുക്ക് വലിയ അറിവുകള്‍ ഇല്ലെന്നുതന്നെ പറയാം. കൂടുതലും നിഗമനങ്ങളും ഊഹങ്ങളുമൊക്കെയാണ് ആളുക
വിവാഹത്തിനെത്തിയ പരുന്ത്; വധുവിന്റെ പിതാവെന്ന് ജനം
മരണം യാഥാര്‍ഥ്യവും പുനര്ജന്മം ചര്‍ച്ചാ വിഷയവുമാണല്ലൊ. ചിലര്‍ അതില്‍ വിശ്വസിക്കുന്നു മറ്റു ചിലര്‍ അതിനെ തള്ളിക്കളയു
ഐപിഎല്‍ പ്രമേയത്തിലുള്ള വിവാഹ ക്ഷണപത്രിക; വൈറല്‍
നാട് ഐപിഎല്‍ പൂരത്തിലാണല്ലൊ. ക്രിക്കറ്റ് പ്രേമികള്‍ ഈ കളിയെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുന്നു. പലരും പല രീതിയിലാ
Latest News
രണ്ട് സിആർ പിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവം; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
മാടവന ബസ് അപകടം: കല്ലട ബസ് ഡ്രൈവർക്കെതിരെ മനപൂർവമായ നരഹത്യക്ക് കേസ്
കേണിച്ചിറയിൽ ഭീതിപരത്തിയ കടുവ കൂട്ടിലായി
കേണിച്ചിറയിൽ വീണ്ടും കടുവ ഇറങ്ങി ; ആർആർടി സംഘം പരിശോധന തുടങ്ങി
നെറ്റ് ചോദ്യപേപ്പര്‍ ക്രമക്കേട്: സിബിഐ സംഘത്തിന് നേരെ ആക്രമണം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top