"അവനവൻ പാര'; നി​യ​മം ബോ​സി​ന് പ​ണി​യാ​യ​പ്പോ​ള്‍
Friday, June 21, 2024 3:07 PM IST
ഇ​ക്കാ​ല​ത്ത് ഒ​രു ബി​സി​ന​സ് ന​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക എ​ന്ന​ത് വ​ള​രെ വ​ലി​യ പ്ര​യാ​സ​ക​ര​മാ​യ കാ​ര്യ​മാ​ണ​ല്ലൊ. ജീ​വ​ന​ക്കാ​ര്‍ ഉ​ത്‌​സാ​ഹ​ത്തോ​ടെ കൂ​ടെ നി​ന്നാ​ല്‍ മാ​ത്ര​മേ സം​ഭ​വം വി​ജ​യം കാ​ണൂ.

ചി​ല ജീ​വ​ന​ക്കാ​ര്‍ ആ​ത്മാ​ര്‍​ഥ​മാ​യി കൂ​ടെ നി​ല്‍​ക്കും. എ​ന്നാ​ല്‍ ചി​ല​രെ പ​ണി​യെ​ടു​പ്പി​ക്കാ​ന്‍ മു​ത​ലാ​ളി ചി​ല ത​ന്ത്ര​ങ്ങ​ള്‍ പ്ര​യോ​ഗി​ക്കും. അ​ത്ത​ര​ത്തി​ല്‍ ഉ​പാ​യം കാ​ട്ടി പെ​ട്ടു​പോ​യ ഒ​രു കോ​ടീ​ശ്വ​രന്‍റെ ക​ഥ​യാ​ണി​ത്.

മും​ബൈ​യി​ലെ ഇ​വോ​ര്‍ ബ്യൂ​ട്ടി സ്ഥാ​പ​ക​നാ​യ കൗ​ശ​ല്‍ ഷാ ​തന്‍റെ ജീ​വ​ന​ക്കാ​ര്‍ കൃ​ത്യ​ത പാ​ലി​ക്കാ​ന്‍ ഒ​രു നി​യമം ന​ട​പ്പാ​ക്കി. അ​താ​യ​ത് കൃ​ത്യസ​മ​യ​ത്ത് ജോ​ലി​ക്കെ​ത്താ​ത്ത​വ​രി​ല്‍ നിന്നും 200 രൂ​പാ വീ​തം പി​ഴ ഇ​ടാ​ക്കു​ക. ഇ​തോ​ടെ ജീ​വ​ന​ക്കാ​ര്‍ 9.30ന് ​ത​ന്നെ വ​രാ​ന്‍ തു​ട​ങ്ങി.

പ​ക്ഷേ ഈ ​നി​യ​മം ത​നി​ക്ക് ത​ന്നെ പാ​ര​യാ​യ​താ​യി കൗ​ശ​ല്‍ പ​റ​യു​ന്നു. കാ​ര​ണം ആ ​ആ​ഴ്ച​യി​ല്‍ അ​ഞ്ച് ദി​വ​സം അ​ദ്ദേ​ഹം താ​മ​സി​ച്ചെ​ത്തി. ഫ​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് 1,000 രൂ​പാ ന​ഷ്ടം. ന​യം ത​നി​ക്ക് തി​രി​ച്ച​ടി​യാ​യെ​ന്ന് ത​മാ​ശ​രൂ​പേ​ണ ചൂ​ണ്ടി​ക്കാ​ട്ടി ഷാ ​ത​ന്‍റെ അ​നു​ഭ​വം സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ല്‍ പ​ങ്കു​വെ​ച്ചു. വൈ​റ​ലാ​യി മാ​റി​യ പോ​സ്റ്റി​ന് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ഹഹ പിഴ മറ്റാർക്കും അടയ്ക്കേണ്ടതില്ലല്ലൊ' എന്നാണൊരാൾ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.