Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
വിവാഹത്തിനു മുമ്പ് വധൂവരന്മാരെ തട്ടിക്കൊണ്ടുപോകും! ഇവിടെ ഇങ്ങനെയാണ്
Wednesday, January 13, 2021 2:03 PM IST
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അവരുടെ വിവാഹ ദിവസം. ആ ദിവസം ഏറ്റവും സുന്ദരനും സുന്ദരിയുമായി ഒരുങ്ങി നിൽക്കാനാകുമല്ലോ എല്ലാവരുടെയും മോഹം. അതിനായി എത്ര പണം മുടക്കാനും പലർക്കും മടിയില്ല.
വിവാഹ ദിവസങ്ങളിൽ വരനെയും വധുവിനെയും ആനപ്പുറത്തും ഓട്ടോറിക്ഷയിലും ഉന്തുവണ്ടിയിലുമെല്ലാം കയറ്റുന്നതുമെല്ലാം പലേടത്തും നടക്കാറുണ്ട്. വിവാഹവേദിയിൽ മുട്ട എറിയുന്നതും സ്നോ സ്പ്രേ പ്രയോഗവും നടത്തുന്നതുമെല്ലാം ഇപ്പോൾ ആഘോഷങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞു.
വിവാഹത്തിനു മുന്‍പുള്ള ആഘോഷങ്ങളും ഇതുപോലെ പല ആചാരങ്ങൾക്കൊണ്ടും സന്പന്നമാണ് പലേടത്തും. പലപ്പോഴും ഇത്തരം ആഘോഷങ്ങൾ അതിരുവിട്ടു പലർക്കും അപകടം പറ്റിയ വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്. ആഘോഷം കണ്ണീരിൽ കലാശിക്കുന്ന നിരവധി സംഭവങ്ങളാണ് അരങ്ങേറുന്നത്.
ഇതു വിചിത്രം
വടക്കു കിഴക്കൻ സ്കോട്ട്ലൻഡിലും അയർലൻഡിന്റെ ചില ഭാഗങ്ങളിലും കല്യാണത്തോടനുബന്ധിച്ചു വളരെ വിചിത്രമായ ഒരു ആചാരം നടക്കാറുണ്ട്. ഇതൊരു പ്രീ വെഡിംഗ് ആചാരമാണ് ബ്ലാക്കെനിംഗ്.
വിവാഹത്തിനു മുൻപായി നടക്കുന്ന ചടങ്ങിന്റെ ഭാഗമായി വരനെയും വധുവിനെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നു തട്ടിക്കൊണ്ടുപോകും. ഇതു വിവാഹത്തിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലോ ആഴ്ചകളിലോ ആകും.
വരനെയും വധുവിനെയും തട്ടിക്കൊണ്ടുപോകുന്നതു സർപ്രൈസ് കൊടുക്കാനൊന്നുമല്ല. മറിച്ചു പുളിച്ച മോരിലും ചീഞ്ഞ മുട്ടയിലും ചെളിയിലും അഴുകിയ പച്ചക്കറിയിലും പഴങ്ങളിലുമെല്ലാം മുക്കാനാണ്. ഇതു ഇവരോടുള്ള കലിപ്പു തീർക്കാനല്ല കേട്ടോ. മറിച്ച് ഈ ആചാരം അനുഷ്ഠിക്കുന്നതിലൂടെ നവദന്പതികളുടെ ജീവിതത്തിലേക്ക് ഐശ്വര്യം കടന്നു വരുമെന്ന വിശ്വാസത്തിലാണ്!
ഇങ്ങനെ ചെളിയിൽ കുളിപ്പിച്ചതുകൊണ്ടും കാര്യങ്ങൾ അവസാനിക്കില്ല. ചടങ്ങു കഴിഞ്ഞാൽ ഇരുവരുമായി അതേ വേഷത്തിൽ തുറന്ന വാഹനത്തിൽ നഗര പ്രദക്ഷിണം നടത്തും.
എങ്ങനെയും കുളമാക്കുക!
ബ്ലാക്കെനിംഗിനു പ്രത്യേക രീതികളൊന്നുമില്ല. എങ്ങനെയും വധൂവരന്മാരെ കുളമാക്കണം എന്നതു മാത്രമാണ് ബ്ലാക്കനിംഗിന്റെ ഉദ്ദേശ്യം. പത്തൊൻപതാം നൂറ്റാണ്ടു മുതൽ പ്രചാരത്തിലുള്ള ചടങ്ങാണ് ബ്ലാക്കനിംഗ് എന്നു പറയപ്പെടുന്നു.
വിവാഹത്തിനായി മണവാട്ടിയെ ഒരുക്കുന്ന കാൽ കഴുകൽ എന്ന ചടങ്ങിൽനിന്നാണ് ബ്ലാക്കനിംഗ് ഉരുത്തിരിഞ്ഞു വന്നതെന്നു യൂണിവേഴ്സിറ്റി ഓഫ് അബർഡീൻസ് എൽഫിൻസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ ഷെയ്ല യംഗ് പറയുന്നു. 1980 വരെ കാലു കഴുകൽ എന്ന് അർഥം വരുന്ന ഫീറ്റ് വാഷിംഗ് എന്നായിരുന്നു പേര്.
ചടങ്ങിന്റെ ഭാഗമായി ചിമ്മിനിയിൽനിന്നുള്ള കരി വധുവിന്റെ ശരീരത്തിൽ പുരട്ടിയിരുന്നു. അതാകാം ബ്ലാക്കനിംഗ് എന്ന പേരിലേക്കു നയിച്ചതെന്നും ഷെയ്ല പറയുന്നു.
കാലം മാറിയതോടെ വധൂവരൻമാരെ ശുദ്ധീകരിക്കാനായി അനുഷ്ഠിച്ചിരുന്ന ചടങ്ങിന്റെ സ്വഭാവവും മാറിത്തുടങ്ങി. ചിമ്മിനിയിലെ കരിയും മറ്റും വിട്ട് ആളെ കൈയിൽ കിട്ടുന്ന എന്തും ഉപയോഗിച്ചു കുളിപ്പിക്കുന്ന രീതിയിലേക്കായി കാര്യങ്ങൾ.
ഇതോടെ വധൂവരന്മാർക്കു പലർക്കും ഇതിൽ പങ്കെടുക്കാനും വൈമനസ്യമായി തുടങ്ങി. പലരും ഈ ചടങ്ങിനു പിടികൊടുക്കാതെ മുങ്ങാൻ ശ്രമം തുടങ്ങി. ഇതോടെയാണ് തട്ടിക്കൊണ്ടുപോകൽ ചടങ്ങ് ഇപ്പോൾ കുപ്രസിദ്ധമായിരിക്കുന്നത്.
ഇപ്പോൾ സുഹൃത്തുക്കളും മറ്റും മലിന വസ്തുക്കളാണ് ചടങ്ങിൽ വധൂവരന്മാരുടെ മേൽ പ്രയോഗിക്കുന്നത്. ഇതു പലതരത്തിലുള്ള രോഗങ്ങൾക്കു ഇടയാക്കിയേക്കാം- ഷെയ്ല മുന്നറിയിപ്പ് നൽകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൈയില്‍ സെല്ലോടേപ്പ് അല്ല; വേറിട്ട ആഭരണം
വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരി
വരൂ ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..!
ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയു
പിറവി യാത്രയ്ക്കിടയിൽ; കുഞ്ഞിന് ട്രെയിനിന്റെ പേര്
സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്
"മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ ക്യുആര്‍ കോഡില്‍'
മാറ്റങ്ങളുടെ മായാലോകത്താണല്ലൊ നാം ജീവിക്കുന്നത്. കണ്ടുംകേട്ടും ശീലിക്കുന്ന കാര്യങ്ങള്‍ കാലത്തിനൊപ്പം പാറിപ്പോകുന്ന കാഴ
54 വര്‍ഷം പഴക്കമുള്ള സൂര്യഗ്രഹണ പ്രവചനം; പത്രവാര്‍ത്ത ശ്രദ്ധേയം
വാനശാസ്ത്രം ഏറ്റവും പുരോഗമിച്ച ഒരു കാലത്താണല്ലൊ നമ്മളിപ്പോള്‍. പല ഗ്രഹങ്ങളിലേക്കും വിവിധ രാജ്യങ്ങള്‍ സാറ്റലൈറ്റുകള്‍
"ശാസ്ത്രം യാഥാര്‍ഥ്യത്തെ കണ്ടുമുട്ടുമ്പോള്‍...'; രണ്ടിനം നായകൾ
നായകള്‍ എന്നാല്‍ നമ്മുടെ മനസിലേക്ക് വരുന്നതെന്താണ്? ഒന്നുകില്‍ വല്ലോ കഴിച്ച് തെരുവിലൊ കോലായിലൊ കിടക്കുന്ന നമ്മുടെ നാ
യാത്രക്കാരാ അവിശ്വസനീയം...; "പ്രേതം' തണുത്ത കാറ്റുപോലെ കടന്നുപോയപ്പോള്‍
ഭൂതം, പ്രേതം, യക്ഷി ഇങ്ങനെ എത്രയെത്ര കക്ഷികളെ കുറിച്ച് നാം ചെറുപ്പത്തില്‍ കേട്ടിരിക്കുന്നു. അത് പിന്നീട് പലരുടെയും ഭയത്
ഐപാഡില്‍ ക്ലാസിക്കല്‍ സംഗീതം വായിക്കുന്ന ആള്; അവിശ്വസനീയമെന്ന് നെറ്റിസണ്
സംഗീതം ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാകാനിടയില്ല. മനുഷ്യമനസുകളെ മാത്രമല്ല ഈ പ്രകൃതിയെതന്നെ ചലിപ്പിക്കാനും നിശ്
ടെക്കിക്ക് പാചകം ചെയ്യാൻ എന്തിന് അടുക്കള..!; ആലു പൊറോട്ട റെഡി
ജോലിയുമായി ബന്ധപ്പെട്ടു വിദൂരനാടുകളിൽ താമസിക്കുന്നവർക്കു വീട്ടിലെ ഭക്ഷണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാകും. സ്റ്റാർ
കല്യാണം നടക്കാതെ ഒരു ഗ്രാമം; നാടുവിടാനൊരുങ്ങി യുവാക്കൾ
ആദിവാസികൾ കൂടുതലുള്ള പ്രദേശമാണു മധ്യപ്രദേശിലെ ജറുവ ഗ്രാമം. 1,200 ഓളം പേർ താമസിക്കുന്ന ഈ ഗ്രാമം വർഷങ്ങളായി കുടിവെള
സൗജന്യമായി പ്രസവിക്കാൻ സമ്മതമല്ല..! ഭർത്താവിനോടു യുവതി ആവശ്യപ്പെട്ടത് ഇതൊക്കെ
പ്രസവിക്കുന്നതും കുട്ടികളെ വളർത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതു വലിയ വരദാ
"ആ മോദിയല്ല, ഈ മോദി '; അസാധാരണമായ രൂപ സാദൃശ്യം
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
വെള്ളം അലർജി; കുളിക്കാൻ കഴിയാതെ 22കാരി
കേട്ടാൽ വിശ്വസിക്കില്ല, വെള്ളം അലർജിയായ ഒരു പെൺകുട്ടിയുടെ ജീവിതം. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ
"അതും കുടുംബാംഗം'; പശുവിന് ബേബി ഷവര്‍ ഒരുക്കി യുവതി
നിരവധി മൃഗങ്ങളെ ആളുകള്‍ ഓമനിച്ചു വളര്‍ത്താറുണ്ട്. അവയില്‍ നമുക്കേറ്റം ഗുണം നല്കുന്ന ഒന്നാണ് പശു. സനാതന സംസ്കാരത
"മഴ പെയ്യണെ...'; എന്നാൽ ഈ സിംഗപ്പുര്‍ ഹോട്ടല്‍ നിങ്ങളുടെ പണം തിരികെ നല്‍കും
നിലവില്‍ നല്ല വേനല്‍ ആണല്ലൊ. ഒരു മഴ പെയ്തെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. പലരും ചൂടറിയാതിരിക്കാന്‍ യ
3600 വര്‍ഷം മുൻപും സ്തീകൾ ലിപ്സ്റ്റിക് ഇട്ടിരുന്നു..!
ആധുനികകാലത്തെ സൗന്ദര്യവർധകവസ്തുവാണു ലിപ്സ്റ്റിക് എന്നു കരുതിയിട്ടുള്ളവർ തിരുത്തുക. 3600 വര്‍ഷം മുൻപേ ലിപ്സ്റ്റിക്കു
ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം; ശബ്ദം വെടിയുണ്ട പോലെ
ഈ പ്രകൃതിയില്‍ എന്തെല്ലാം വിസ്മയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അവയില്‍ ചിലതൊക്കെ ഏതെങ്കിലുമൊരു കാലത്ത് വെളിവാക്കപ്പെടുന്
നിങ്ങളുടെ ജന്മദിനം അധിവര്‍ഷത്തിലാണെങ്കില്‍; സംഭവിക്കുന്നത് ഇതാണ്
അല്ലെങ്കില്‍തന്നെ ദിവസങ്ങളുടെ കുറവ് നിമിത്തം കലണ്ടറിലെ കൗതുകമാണ് ഫെബ്രുവരി മാസം. നാലു വര്‍ഷം കുടുമ്പോള്‍ ഈ കൗതുകം ഇ
ന്യൂയോര്‍ക്കിലെ ഈ ചെറിയ അപ്പാര്‍ട്ട്മെന്റ്; കാണാം
വലിയ നഗരങ്ങളില്‍ താമസസൗകര്യം എന്നത് വലിയ പ്രശ്നമാണ്. പലരും കൂടുതല്‍ തുക നല്‍കിയാകും ഒരു താമസസൗകര്യം കണ്ടെത്തുക.

ഈ നഗരത്തിന്റെ മുഴുവന്‍ പേര് ഇങ്ങനെ ആയിരുന്നൊ!; ഏറ്റവും നീളം കൂടിയ സ്ഥലനാമം
പല നാടുകള്‍ക്കും ഒന്നിലധികം പേരുകള്‍ കാണുമല്ലൊ. ചില പേരുകള്‍ ചരിത്രവുമായി ബന്ധപ്പെട്ട് രൂപപ്പെടുന്നതാണല്ലൊ. എന്നാല്‍
വീടിലും ലാഭം വിമാനം; വിദ്യാര്‍ഥിയുടെ അപാര ബുദ്ധി
മറ്റൊരു സംസ്ഥാനത്തേക്കും രാജ്യത്തേക്കുമൊക്കെ പോയി പഠിക്കുന്നത് ഇക്കാലത്ത് സാധാരണ കാര്യമാണല്ലൊ. പലരും സ്റ്റുഡന്റ് വിസയ
പ്രൈവറ്റ് ജെറ്റ് വില്ല; ബോയിംഗ് 737 വിമാനത്തെ പാര്‍പ്പിടമാക്കിയ കാഴ്ച
വീട് എല്ലാവരുടെയും സ്വപ്നമാണ്. ലോകത്തിന്റെ ഏത് കോണില്‍ പോയാലും വീട്ടിലേക്ക് മടങ്ങിവരണം എന്ന ചിന്ത എല്ലാവരുടെയും മന
1700 വര്‍ഷം പഴക്കമുള്ള മുട്ട..! അത്ഭുതപ്പെട്ടു ഗവേഷകര്‍
1700 വര്‍ഷത്തോളം പഴക്കമുള്ള മുട്ടകളുടെ ശേഖരം കണ്ടെത്തിയതിന്റെ ത്രില്ലിലാണു യുകെയിലെ പുരാവസ്തു ഗവേഷകർ. നാലു മുട്ടക
"എലി പാദുകം' ധരിച്ച മോഡല്‍; വിമര്‍ശിച്ച് നെറ്റിസണ്
ഫാഷന്‍ ജീവിതത്തിന്റെ ഭാഗമായ കാലമാണല്ലൊ. അതില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കാറുമുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്ത
മൂന്നേ മൂന്ന് നിമിഷങ്ങള്‍; യുവതി നേടിയത് 155 കോടിയിലധികം രൂപ
ഓണ്‍ലൈന്‍ കാലഘട്ടത്തില്‍ ഈ മാര്‍ഗം ഉപയോഗിച്ച് വരുമാനം ഉണ്ടാക്കാന്‍ പലരും ശ്രമിക്കും. ചിലര്‍ അഫിലിയേറ്റ് മാര്‍ക്കറ്റി
ഈച്ചയെ പരിശീലിപ്പിച്ച യുവാവ്; വിഎഫ്എക്സ് "തള്ളെന്ന്' നെറ്റിസണ്
നാനീ നായകനായ "ഈച്ച' സിനിമ എത്തുന്നതുവരെ ഈച്ച പലര്‍ക്കും ശല്യക്കാരനായ ഒരു പ്രാണി മാത്രമായിരുന്നു. നമ്മുടെ ഭക്ഷണസാധാ
കൃഷ്ണാനദീ തീരത്ത് ദശാവതാരവിഗ്രഹം കണ്ടെത്തി
കർണാടകയിലെ റായ്ചുർ ജില്ലയിൽ കൃഷ്ണാ നദിക്കു സമീപം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും ചിത്രീകരിക്കുന്ന പുരാതന ദശാ
കണ്ണിനും മുന്‍പെ കാമറ കണ്ടെത്തിയ കൗതുകം; വര്‍ഷങ്ങള്‍ക്കിപ്പുറം ഞെട്ടിക്കുന്നു
"പല ജന്മങ്ങള്‍ക്ക് മുന്നേ നാം ഒന്നായിരുന്നു' എന്ന് പ്രണയിതാക്കള്‍ പറയാറുണ്ടല്ലൊ. സംഭവം ആലങ്കാരികം ആണെങ്കിലും കേള്‍ക്ക
പാന്പുകളുടെ കൂടെ പെൺകുട്ടിക്കു സുഖനിദ്ര!
പാന്പ് എന്നു കേൾക്കുന്പോഴേ ആളുകൾക്കു ഭയമാണ്. അപ്പോൾ പാന്പുകളുടെ കൂടെ കിടന്നുറങ്ങുന്ന പെൺകുട്ടിയെ കണ്ടാലോ? അത്തരത്തി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top