റൂ​ബി​ക്‌​സ് ക്യൂ​ബി​ൽ വി​രി​യു​ന്ന​ത് താ​ര​ങ്ങ​ൾ; അ​ദ്ഭു​ത പ്ര​ക​ട​ന​വു​മാ​യി അ​ദ്വൈ​ത്
ഒ​രു റൂ​ബി​ക്‌​സ് ക്യൂ​ബ് സോ​ൾ​വ് ചെ​യ്യാ​ൻ പ​ല​രും ഏ​റെ പ​ണി​പ്പെ​ടു​മ്പോ​ള്‍ നൂ​റോ​ളം റൂ​ബി​ക്‌​സ് ക്യൂ​ബു​കൊ​ണ്ട് ഛായാ​ചി​ത്രം തീ​ര്‍​ത്ത് പ​ത്താം​ക്ലാ​സു​കാ​ര​ൻ അ​ദ്വൈ​ത് മാ​ന​ഴി. ലോ​ക​മേ ത​റ​വാ​ട് ക​ലാ പ്ര​ദ​ര്‍​ശ​ന വേ​ദി​യി​ല്‍ 400 ക്യൂ​ബ് ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​കൊ​ച്ചു​ക​ലാ​കാ​ര​ൻ ക​ലാ​പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ലോ​ഗോ നി​ര്‍​മി​ച്ച​ത്.

കാ​ക്ക​നാ​ട് ഭ​വ​ന്‍​സ് ആ​ദ​ര്‍​ശ് വി​ദ്യാ​ല​യ​ത്തി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ദ്വൈ​ത്. കാ​ക്ക​നാ​ട് ഇ​ന്‍​ഫ്ര വ​ണ്‍​ടേ​ജ് ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന മൂ​ക്കോ​ന്നി​ല്‍ ഗി​രീ​ഷി​ന്‍റെ​യും ബി​ന്ദ്യ മാ​ന​ഴി​യു​ടെ​യും മ​ക​നാ​ണ്.

ഏ​ഴ് വ​യ​സ് മു​ത​ലാ​ണ് റൂ​ബി​ക്‌​സ് വി​നോ​ദ​ത്തി​ല്‍ അ​ദ്വൈ​ത് ഏ​ര്‍​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും വി​വാ​ഹ ചി​ത്ര​മാ​ണ് ആ​ദ്യം റൂ​ബി​ക്‌​സ് ക്യൂ​ബി​ല്‍ പ​രീ​ക്ഷി​ച്ച​ത്. ഇ​ത് വി​ജ​യി​ച്ച​തോ​ടെ ത​ന്‍റെ റൂ​ബി​ക്‌​സ് ക്യൂ​ബ് കാ​ന്‍​വാ​സി​ലേ​ക്ക് പ്ര​മു​ഖ​രെ അ​ദ്വൈ​ത് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

റൂ​ബി​ക്സ് ക്യൂ​ബി​ൽ അ​ദ്വൈ​ത് ഇ​തു​വ​രെ 90 പോ​ര്‍​ട്രെ​യി​റ്റു​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍, മ​മ്മു​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, സു​രേ​ഷ് ഗോ​പി, കെ.​എ​സ്. ചി​ത്ര, മോ​ണാ​ലി​സ, ക്രി​സ്തു, അ​യ്യ​പ്പ​ന്‍, ശി​വ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളും അ​ദ്വൈ​ത് റൂ​ബി​ക്‌​സ് ക്യൂ​ബി​ല്‍ തീ​ര്‍​ത്തി​ട്ടു​ണ്ട്.

റൂ​ബി​ക്‌​സ് ക്യൂ​ബു​ക​ള്‍ ചേ​ര്‍​ത്ത് ചി​ത്ര​ങ്ങ​ളു​ണ്ടാ​ക്കി​യ​ത് യു​ആ​ര്‍​എ​ഫ് ഏ​ഷ്യ​ന്‍ റി​ക്കാ​ർ​ഡ്സി​ലും ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. റൂ​ബി​ക്‌​സ് ക്യൂ​ബു​കൊ​ണ്ട് വ​ലി​പ്പ​മു​ള്ള ഛായാ​ചി​ത്രം ഉ​ണ്ടാ​ക്കി​യ പ്രാ​യം കു​റ​ഞ്ഞ ഏ​ഷ്യ​ക്കാ​ര​നെ​ന്ന "അ​റേ​ബ്യ​ന്‍ വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്' അ​ദ്വൈ​തി​ന്‍റെ പേ​രി​ലാ​ണ്.

കൂ​ടാ​തെ 1147 റു​ബി​ക്‌​സ് ക്യൂ​ബു​ക​ള്‍ 100 മി​നി​റ്റ് കൊ​ണ്ട് ശ​രി​യാ​ക്കി​യ​തി​ന് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡും 300 റു​ബി​ക്‌​സ് ക്യൂ​ബു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് 30.08 സെ​ക്ക​ൻ​ഡു​ക​ള്‍​കൊ​ണ്ട് സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ ഛായാ​ചി​ത്രം നി​ര്‍​മി​ച്ച​തി​നു​ള്ള ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ റി​ക്കാ​ര്‍​ഡും അ​ദ്വൈ​തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123