അ​ശ്ര​ദ്ധമായി ആറുവരിപ്പാത മുറിച്ചുക​ട​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ, പിന്നാലെ കൂട്ടിയിടി; ഞെ​ട്ടി​ക്കു​ന്ന അ​പ​ക​ടദൃശ്യങ്ങൾ
Thursday, February 13, 2020 2:31 PM IST
ആ​റ് വ​രി​പാ​ത അ​ശ്ര​ദ്ധ​മാ​യി മു​റി​ച്ചു ക​ട​ന്ന ഓ​ട്ടോ​റി​ക്ഷ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ഗു​ജ​റാ​ത്തി​ലെ മ​ട്ട​റി​ലെ ദേ​ശി​യ പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സ​ര്‍​വീ​സ് റോ​ഡി​ല്‍ കൂ​ടി​യെ​ത്തി​യ ഓ​ട്ടോ, വാ​ഹ​നം വ​രു​ന്ന​ത് ശ്ര​ദ്ധി​ക്കാ​തെ റോ​ഡ് മു​റി​ച്ചു ക​ട​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ഞ്ച​രി​ച്ച​വ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ടെ​ന്നും കാ​ര്‍ യാ​ത്രി​ക​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ല്‍ ആ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.