Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എല്ലാവരുടെയും സഹായം വേണം, മറക്കരുത്
1960-കളിൽ സൗത്ത് ആഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് യൂത്ത് ലീഗിന്റെ പ്രസിഡന്റായിരുന്ന വനിതയാണ് എലൻ കുസാവോ (1914-2006). സൗത്ത് ആഫ്രിക്കയിലെ വർണവിവേചനം അവസാനിച്ചപ്പോൾ പുതിയ പാർലമെന്റിലേക്ക് എലൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഷ്ട്രീയപ്രവർത്തന പാരന്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ച എലൻ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനുശേഷം അധ്യാപികയായിട്ടാണു പൊതുരംഗത്തു പ്രവേശിച്ചത്.
1938 മുതൽ 1952 വരെ അധ്യാപികയായി സേവനം ചെയ്തതിനു ശേഷം എലൻ സാമൂഹ്യസേവനരംഗത്തേക്കു കടന്നു. അതോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി. 1985ൽ കോൾ മി വുമൺ എന്ന പേരിൽ എലൻ തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു. സൗത്ത് ആഫ്രിക്കയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരത്തിന് അർഹമായ ഈ പുസ്തകത്തിനു പിന്നാലെ എലൻ പ്രസിദ്ധീകരിച്ച പുസ്തകമാണ് ആഫ്രിക്കൻ വിസ്ഡം. സൗത്ത് ആഫ്രിക്കയിൽനിന്നുള്ള ചില പഴഞ്ചാെല്ലുകളെയും സ്വന്തം ജീവിതത്തിൽനിന്നുള്ള അനുഭവങ്ങളെയും ആധാരമാക്കി എലൻ എഴുതിയ ഈ പുസ്തകത്തിൽനിന്നുള്ള ഒരു സംഭവം ഇവിടെ കുറിക്കട്ടെ.
ജോലി തേടി നടന്ന് അവശരായ ചിലർ വഴിവക്കിലിരുന്നു വിശ്രമിക്കുന്നത് എലന്റെ അമ്മ കണ്ടു. അപ്പോൾ അവർ എലനോടു പറഞ്ഞു: നീ പോയി വഴിവക്കിൽ ഉണങ്ങിക്കിടക്കുന്ന ചാണകം ഒരു കുട്ടയിൽ ശേഖരിച്ചുകൊണ്ടു വരൂ. അതിനിടെ വഴിവക്കിലിരിക്കുന്നവരെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും വേണം. നട്ടുച്ച നേരത്ത് ഉണങ്ങിയ ചാണകം ശേഖരിക്കാൻ പോകുന്ന കാര്യം ആലോചിക്കാൻ പോലും കൗമാരപ്രായക്കാരിയായ എലന്‍ ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല. എങ്കിലും അമ്മ പറഞ്ഞത് ചെയ്യാതിരിക്കാൻ അവൾക്കു സാധിച്ചില്ല. അവൾ വേഗം പോയി കുറേ ഉണങ്ങിയ ചാണകം ശേഖരിച്ചുകൊണ്ടു വന്നു. അതിനിടയിൽ വഴിവക്കിൽ അവശരായി തളർന്നിരുന്നവരെ ഭക്ഷണത്തിനു ക്ഷണിക്കുകയും ചെയ്തു.
എലൻ മടങ്ങിയെത്തിയപ്പോൾ അമ്മ അവളോടു പറഞ്ഞു: നീ വേഗം മുറ്റത്തു തീ കൂട്ടി അവർക്കുവേണ്ടി ഭക്ഷണം പാകം ചെയ്യൂ. ഇത്രയും പറഞ്ഞിട്ട് അവർ തന്റെ ജോലി തുടർന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ മുറ്റത്തു തീ കൂട്ടി ഭക്ഷണം പാകംചെയ്യണമെന്നു പറഞ്ഞപ്പോൾ എലൻ മുറുമുറുക്കാൻ തുടങ്ങി. എങ്കിലും അമ്മയുടെ കല്പന നിഷേധിക്കാൻ അവൾക്കു സാധിച്ചില്ല. മനസില്ലാ മനസോടെ അവൾ ആ ജോലി ചെയ്തു. വഴിവക്കിൽനിന്നു ക്ഷണം സ്വീകരിച്ചുവന്നവർക്കെല്ലാം എലൻ ഭക്ഷണം നൽകി. ഭക്ഷണം കഴിച്ചു തൃപ്തരായി അവർ മടങ്ങിയപ്പോൾ എലന്റെ അമ്മ എലനെ അടുത്തുവിളിച്ചു ചോദിച്ചു: ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞപ്പോൾ നീ എന്താണു മടിച്ചുനിന്നത്.ഉടനെ എലൻ പറഞ്ഞു: ഞാൻ മടിച്ചുനിന്നില്ലല്ലോ. വലിയ ചൂടായതുകൊണ്ടല്ലേ ഞാൻ അല്പം അതൃപ്തി പ്രകടിപ്പിച്ചത്.
അപ്പോൾ അമ്മ പറഞ്ഞു: പാദങ്ങൾക്കു മൂക്കില്ലെന്നു നിനക്ക് അറിഞ്ഞുകൂടേ. ഉടനെ എലനു കാര്യം മനസിലായി. അവൾ അമ്മയോടു തർക്കിക്കാൻ പോയില്ല.
എന്താണ് അമ്മ പറഞ്ഞ പഴഞ്ചൊല്ലിൽനിന്ന് എലൻ മനസിലാക്കിയ കാര്യം?എന്തു പ്രശ്നമാണു നമ്മുടെ മുന്നിലേക്കു വരാൻ പോകുന്നതെന്നു നമുക്കറിയില്ല. എപ്പോൾ വേണമെങ്കിലും മറ്റുള്ളവരുടെ സഹായം നമുക്കു വേണ്ടിവരാം. തന്മൂലം, നാം മറ്റുള്ളവരുടെ സഹായം പ്രതീക്ഷിക്കുന്നതുപോലെ , നാം മറ്റുള്ളവർക്കും സഹായം നൽകണം.
കാര്യം കുറേക്കൂടി വ്യക്തമാക്കാൻ വേണ്ടി എലന്റെ അമ്മ പറഞ്ഞു: ഒരാൾ എന്തായിത്തീർന്നിരിക്കുന്നുവോ അതു മറ്റുള്ളവരുടെ സഹായംകൊണ്ടുകൂടിയാണ്.
എലന്റെ അമ്മ തന്റെ മകൾക്കു പകർന്നു നൽകിയ വിജ്ഞാനം നമുക്കും ഏറെ പ്രസക്തമല്ലേ. അവർ മകളോടു പറഞ്ഞതുപോലെ , നമ്മുടെ പാദങ്ങൾക്കു മൂക്കുണ്ടോ? അതായത്, അടുത്തനിമിഷം നമുക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് അറിയാനുള്ള കഴിവ് നമുക്കുണ്ടോ? നാം പ്രതീക്ഷിക്കാത്ത രീതിയിലല്ലേ പലപ്പോഴും നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളും സംഭവിക്കുന്നത്.
അതു മാത്രമോ, എപ്പോഴും തന്നെയും നമുക്കു മറ്റുള്ളവരുടെ സഹായം ആവശ്യമില്ലേ. ആരുടെയെങ്കിലും സഹായമില്ലാതെ അധികകാലം സന്തോഷമായി ജീവിക്കാൻ നമുക്കു സാധിക്കുമോ? മറ്റുള്ളവർ അവരുടെ ജോലിയുടെയും കടമയുടെയും ഭാഗമായി ഓരോരോ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടല്ലേ വലിയ ബുദ്ധിമുട്ടുകൂടാതെ നമുക്കു കഴിയാൻ സാധിക്കുന്നത്.
നമ്മുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഉൾപ്പെട്ട ആഹാരത്തിന്റെ കാര്യം മാത്രം എടുക്കുക. നാം കൃഷിചെയ്തു വിളവെടുത്തു ഭക്ഷണം തനിയെ പാകംചെയ്യുന്നവരല്ലെങ്കിൽ നമ്മുടെ അനുദിന ഭക്ഷണാവശ്യങ്ങൾക്കു നാം എത്രയോ പേരെയാണ് ആശ്രയിക്കുന്നത്. നമുക്കാവശ്യമായ വെള്ളത്തിനും വെളിച്ചത്തിനും ഓരോ നിമിഷമെന്നപോലെ മറ്റുള്ളവരുടെ സേവനം നമുക്ക് ആവശ്യമല്ലേ.
സാധാരണ ആവശ്യങ്ങളുടെ കാര്യത്തിൽ ഇങ്ങനെയാണെങ്കിൽ ഒരു പ്രതിസന്ധിയുടെ അവസരത്തിലെ സ്ഥിതി അതിലേറെ മറ്റുള്ളവരുടെ സഹായം അർഹിക്കുന്നതല്ലേ. അതേ, എലന്റെ അമ്മ പറഞ്ഞതു ശരിയാണ്. നമ്മുടെ പാദങ്ങൾക്കു മൂക്കില്ല. അടുത്ത നിമിഷം വരാൻ പോകുന്നതെന്താണെന്ന് ഒരു വ്യക്തതയും തീർച്ചയുമില്ല. തന്മൂലം മറ്റുള്ളവരുടെ സഹായം ആവശ്യമായിരിക്കുന്ന നമ്മൾ, അവരുടെ ആവശ്യങ്ങളിൽ സഹായിക്കാൻ നമ്മളും ഉണ്ടാകണം.
എലന്റെ അമ്മ പറഞ്ഞതുപോലെ, നാം എന്തായിരിക്കുന്നുവോ അതു മറ്റുള്ളവരുടെ സഹായത്താലാണ് എന്നതു നമുക്കു മറക്കാനാവുമോ. നമ്മുടെ ജനനം മുതൽ നമ്മുടെ വളർച്ചയ്ക്ക് എത്രയോ പേരുടെ സഹായമാണു നമുക്കാവശ്യമായി വരുന്നത്. നാമാരും തനിയെ അല്ലല്ലോ പഠിച്ചു വളർന്നു മിടുക്കരായി മാറുന്നത്. നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മറ്റുള്ളവരുടെ സഹായത്തോടെയല്ലേ നാം വളരുന്നതും ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതും.
എലന്റെ അമ്മ പറഞ്ഞ പഴഞ്ചൊല്ലിന്റെ അർഥം എപ്പോഴും നമ്മുടെ ഓർമയിലുണ്ടാവട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ദൈവമാകട്ടെ പ്രതീക്ഷകളുടെ അടിസ്ഥാനം
തടവറയിലെ കഥപറയുന്ന ഒരു ഹോളിവുഡ് സിനിമയാണു ദ ഷാഷാങ്ക് റിസംപ്ഷൻ. സ്റ്റീഫൻ കിംഗിന്റെ ഒരു കഥയെ ആധാരമാക്കി ഫ്രാങ്ക് ഡ
ജീവിതത്തിന്റെ സൗന്ദര്യത്തെ തിരിച്ചറിയുക
അദ്ഭുതങ്ങൾ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ലെങ്കിലും ജീവിതത്തിന്റെ സൗന്ദര്യം കാണാൻ നാം ശ്രദ്ധിക്കണം. അതു മ
അഭിമുഖീകരിക്കാം ജീവിതപ്രശ്നങ്ങളെ
ധാരാളം അനുയായികളുള്ള ഒരു ഗുരുവായിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം രാജസ്ഥാനിലൂടെ യാത്ര ചെയ്യാനിടയായി. ഒട്ടകത്തിന്റെ
ക്ഷമിക്കുന്ന കാര്യമല്ലേ, മാറ്റിവയ്ക്കണ്ട
ഒരിക്കൽ ഒരു മതപ്രസംഗകൻ പ്രസംഗിക്കുകയായിരുന്നു. ശത്രുക്കളോടു ക്ഷമിക്കുക എന്നതായിരുന്നു പ്രസംഗവിഷയം. പ്രസംഗത്തിനി
നല്ലതു പഠിച്ചാൽ പോരാ, പ്രാവർത്തികമാക്കണം
നാം എപ്പോഴും ഓർമിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ചില ജീവിതപാഠങ്ങൾ മാത്രമാണു ഇവിടെ കൊടുത്തിരിക്കുന്നത്. ഇ
പ്രാർഥനകൾ വൃഥാവിലാകില്ല
മേരി ടീച്ചര്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് അധിക നാളുകള്‍ ആയിരുന്നില്ല. തന്മൂലം ആത്മവിശ്വാസത്തിന്റെ കാര്‍
അറിയണം കരുത്ത്, ബലഹീനതയും
ഒരിക്കൽ ഒരാൾ ഗ്രാമവീഥിയിലൂടെ കാറിൽ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ ശ്രദ്ധക്കുറവു മൂലം കാർ വഴിയരികിലുള്ള ഒരു
അപകടകരമായ അർധസത്യങ്ങൾ
ശരിക്കും ആഭിജാത്യവും അന്തസുമുള്ളവർ അസത്യങ്ങളുടെയും അർധസത്യങ്ങളുടെയും പിന്നാലെ പോവുകയില്ല. തൻകാര്യ ലാഭത്തിനുവ
സ്വർണവും പണവും തരാത്തത്
ഫ്രാൻസിൽനിന്നുള്ള ഒരു കഥ. കോടീശ്വരനായ ഒരാൾ. ഒറ്റയ്ക്കായിരുന്നു അയാളുടെ താമസം. ദിവസംമുഴുവനും തന്റെ സ്വർണനാണയങ്ങ
ജീവിതം സ്വർഗമാക്കുന്നവർ
വൻകിട കോർപറേഷനുകൾക്കുവേണ്ടി ടോപ് എക്സിക്യൂട്ടീവ്സിനെ കണ്ടുപിടിക്കുന്ന ജോലിയായിരുന്നു അയാളുടേത്. താൻ പ്രതിനിധീക
ചിന്തയിലും നന്മ നിറയട്ടെ...
സോളമൻ രാജാവ് ഒരു മോഷ്ടാവിനെ തിരിച്ചറിഞ്ഞ കഥയാണ്. അയാളുടെ സംഭാഷണത്തിൽനിന്ന് രാജാവ് അയാളെ തിരിച്ചറിഞ്ഞു. നമ്മുടെ പ്രവൃത്തിയുടെ വേരുകൾ ചിന്തയിലുണ്ട്
കുറ്റവും ശിക്ഷയും പിന്നെ കരുണയും
നിരവധി വർഷങ്ങൾക്കു മുൻപ് പോളണ്ടിലെ ഒരു വസ്ത്രവ്യാപാരിയായിരുന്നു ഏബ്രഹാം ലാബെൽ. എല്ലാ കാര്യങ്ങളിലും സത്യസന്ധൻ. നീതി
ദൈവത്തിന്റെ കുടക്കീഴിൽ
ഒരു തൊഴിലാളികുടുംബത്തിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റണ് (1813-1873) പത്താം വയസിൽ ഒരു കോട്ടണ്‍ മില്ലിൽ ജോലിചെയ്യാൻ ആരംഭ
മറ്റുള്ളവരെ വിലകുറച്ചു കാണുന്പോൾ
മറ്റുള്ളവർ എത്ര ചെറുതാണെന്നു നമുക്കു തോന്നിയാലും അവരോടു നമുക്ക് ആദരവു വേണം. കാരണം, പ്രധാനമായും അവരും നമ്മെപ്പ
പങ്കുവയ്ക്കാൻ സന്പന്നരാകേണ്ടതില്ല
നാം മറ്റുള്ളവർക്കു കൊടുക്കുന്പോൾ നമ്മുടെ സന്തോഷം വർധിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം കൊടുക്കുന്നതു സന്തോഷത്തോ
മനോഭാവം മാറ്റുക, നന്മയുണ്ടാകട്ടെ
യൂണിവേഴ്സിറ്റി പ്രഫസറും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു ഫാ. ജോൺ പവൽ എസ്.ജെ. (1925-2009). ഷിക്കാഗോയിലെ ലെയോള യൂണിവേഴ്
കരുത്തേകിയും കാത്തും ദൈവം
ഒരു തവണ ഗോൾഡൻ ഗ്ലോബ് അവാർഡും മൂന്നു തവണ എമ്മി അവാർഡ് നോമിനേഷനും ലഭിച്ചിട്ടുള്ള ഹോളിവുഡ് സിനിമാനടിയും ടെലിവിഷ
എങ്ങനെയും വിജയിക്കുകയല്ല, ലക്ഷ്യം
വാൾട് ഡിസ്നി ഇന്ന് അമേരിക്കയുടെ ഒരു സാംസ്കാരിക ബിംബമാണ്. അദ്ദേഹത്തിന്റെ ഭാവനയിൽ ജന്മംകൊണ്ട വിവിധ പ്രൊജക്ടുകളെല
ഇതും കടന്നുപോകും, ദൈവത്തിലാശ്രയിക്കാം
പേർഷ്യയിലെ ഒരു രാജാവ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് സമൃദ്ധിയുടെ കാലമായിരുന്നു. തന്മൂലം അദ്ദേഹത്തിനു സന്തോഷി
ഒരു പ്രോത്സാഹനം മതി ജീവിതം മാറ്റിമറിക്കാൻ
വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന് വലിയ വിലയുണ്ട്. അതുകൊണ്ടുതന്നെ പ്രോത്സാഹനം സ്

വൻവിജയത്തിലും മറക്കരുത്, വിജയിപ്പിച്ചവരെ
1969 ജൂലൈ 20. അന്നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. അമേരിക്കൻ ബഹി രാകാശ സഞ്ചാരികളായ നീൽ ആംസ്ട്രോംഗും ബുസ്
അപ്രസക്തരല്ല മനുഷ്യർ നമ്മൾ
നാമെല്ലാവരും ഡാവിഞ്ചിയെപ്പോലെ ചിത്രം വരച്ചു എന്നു വരില്ല. കാൻസറിനു പ്രതിവിധി കണ്ടുപിടിച്ചു എന്നും വരില്ല. എന്നാൽ, ഈ
ദൈവം ചെയ്യുന്ന കാര്യങ്ങളിൽ ഉൾപ്പെട്ടു പ്രവർത്തിക്കുക
ബോനോ എന്ന സ്റ്റേജ് നെയ്മിൽ അറിയപ്പെടുന്ന പ്രസിദ്ധ ഐറീഷ് ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമാണ് പോൾ ഡേവിഡ് ഹ്യ
മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുക
അമേരിക്കയിൽ ഏറ്റവും അധികം സ്വാധീനമുള്ള ഇരുപത്തിയഞ്ച് ആളുകളെ 1996-ൽ "ടൈം' മാസിക തെരഞ്ഞെടുത്തപ്പോൾ അവരിലൊരാൾ സ്റ്റീ
പകയില്ലാതെ ജീവിക്കുന്പോൾ
അന്യായമായി ശിക്ഷിക്കപ്പെട്ടപ്പോൾ ആദ്യമൊക്കെ മണ്ടേലയുടെ രക്തം തിളച്ചു. അടിക്കുപകരം തിരിച്ചടി! പ്രതിയോഗികളോടു പ
ജോലിയിൽ വിജയിക്കാം, വിശ്വസ്തതയോടെ
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു (1889-1964) ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സാന്പത്തിക നയങ്ങളെ ഏറെ സ്വ
സന്തോഷത്തെക്കുറിച്ച് പറയുന്പോൾ
സ്പെയിനിലെ കൊർഡോബയിൽ ഉമായദ് രാജകുടുംബത്തിൽനിന്ന് ഏഴാമത്തെ എമിർ ആയി രാജ്യം ഭരിച്ചിരുന്നയാളാണ് അബ്ദുള്ള ഇബ്ൻ മുഹമ്
ദൈവം പടവിലുള്ളപ്പോൾ ഭയമെന്തിന്?
ശിഷ്യന്മാർ കൊടുങ്കാറ്റിൽപെട്ടപ്പോൾ അവരുടെ രക്ഷയ്ക്കായി യേശു ഉണ്ടായിരുന്നു. അവിടുത്തെ സാന്നിധ്യമാണു കൊടുങ്കാറ്റ് ശ
പാവങ്ങൾക്കായി ഇത്തിരി സമയം
മൈക്കിൾ കിർവൻ എന്ന ചെറുപ്പക്കാരൻ അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പ
ഹീറോ, വിധിയെ പഴിക്കില്ല
രാജ്യത്തെ ഏറ്റവും വലിയ ഹീറോ ആരാണെന്നു കണ്ടുപിടിക്കാൻ 1999ൽ കാനഡയിൽ ഒരു നാഷണൽ സർവേ നടന്നു. അതിന്റെ ഫലമായി ജനം തെരഞ
Latest News
അയോധ്യയിൽ നാലു മാസത്തിനുള്ളിൽ രാമക്ഷേത്രം നിർമിക്കും: അമിത് ഷാ
ഉന്നാവോ പീഡനം: മുൻ ബിജെപി എംഎൽഎ സെൻഗാർ കുറ്റക്കാരൻ; വിധി 19-ന്
കർഷക അവഗണന: രക്ഷാസംഗമവും കളക്ടറേറ്റ് മാർച്ചും ആലപ്പുഴയിൽ തുടങ്ങി
നെഹ്റു കുടുംബത്തിന് അപകീർത്തി; നടി പായൽ റോഹ്തഗിയെ കസ്റ്റഡിയിൽ വിട്ടു
പൊതുമുതൽ നശിപ്പിക്കുന്നത് രാജ്യത്തിന്റെ ധാർമികതയ്ക്കു ചേർന്നതല്ല: പ്രധാനമന്ത്രി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top