കോ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ന്‍റെ 18-ാം സീ​സ​ണ് തു​ട​ക്ക​മാ​യി. കൊ​ൽ​ക്ക​ത്ത​യി​ലെ ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ വ​ർ​ണാ​ഭ​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ഷാ​രൂ​ഖ് ഖാ​ൻ, പ്ര​ശ​സ്ത ഗാ​യി​ക ശ്രേ​യ ഘോ​ഷാ​ൽ, ക​ര​ൺ ഓ​ജ്ല, ബോ​ളി​വു​ഡ് ന​ടി ദി​ഷ പ​ഠാ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് പു​തി​യ സീ​സ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്.

പ​രി​പാ​ടി​ക്ക് ശേ​ഷം ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വും ഏ​റ്റു​മു​ട്ടും.