ആ​ല​പ്പു​ഴ: അ​രൂ​ര്‍-​തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​മേ​ഖ​ല​യി​ല്‍ ജെ​സി​ബി​യു​ടെ അ​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. തു​റ​വൂ​ര്‍ സ്വ​ദേ​ശി പ്ര​വീ​ണ്‍ ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം. ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​മേ​ഖ​ല​യി​ല്‍ വ​ച്ച് പ്ര​വീ​ണ്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ജെ​സി​ബി പെ​ട്ടെ​ന്ന് പു​റ​കോ​ട്ടെ​ടു​ത്തു. ഇ​തോ​ടെ പി​ന്നാ​ലെ വ​ന്ന ഇ​യാ​ൾ ജെ​സി​ബി​യു​ടെ അ​ടി​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.