തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ർ​ക്ക് ര​ണ്ട് മാ​സ​ത്തെ വേ​ത​ന കു​ടി​ശി​ക സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ധ​ന​കാ​ര്യ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

52. 85 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്. ബു​ധ​നാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യും. അ​തേ​സ​മ​യം മൂ​ന്ന് മാ​സ​ത്തെ ഇ​ൻ​സെ​ന്‍റീ​വ് ഇ​പ്പോ​ഴും കു​ടി​ശി​ക​യാ​ണ്.

വേ​ത​ന കു​ടി​ശി​ക ഉ​ള്‍​പ്പ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ‍ ഉ​ന്ന​യി​ച്ച് ക​ഴി​ഞ്ഞ ഒ​മ്പ​ത് ദി​വ​സ​മാ​യി ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ർ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്ത് വ​രി​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ര​ണ്ട് മാ​സ​ത്തെ വേ​ത​ന കു​ടി​ശി​ക തീ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ പ​ണം അ​നു​വ​ദി​ച്ച​ത്.