തി​രു​വ​ന​ന്ത​പു​രം: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു. ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ര​മ​ന നീ​റ​മ​ൺ​ക​ര 44-ാം കോ​ള​നി​യി​ൽ സി. ​മ​ണി​യ​ൻ(79) ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സെ​ക്യൂ​രി​റ്റി ആയിരുന്നു​ മ​ണി​യ​ൻ. രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ര​മ​ന ഭാ​ഗ​ത്തു നി​ന്നും പാ​പ്പ​നം​കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ ഇ​യാ​ളെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.