ആലപ്പുഴയിൽ ഓട്ടോറിക്ഷ കത്തിനശിച്ചു
Thursday, February 13, 2025 4:56 PM IST
ആലപ്പുഴ: കോമളപുരത്ത് ഓട്ടോറിക്ഷ കത്തി നശിച്ചു. ലൂഥറൻസ് സ്കൂളിനു സമീപത്തുവച്ചായിരുന്നു ഓട്ടോയ്ക്ക് തീപിടിച്ചത്.
അപകടത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.