ഷാ​ർ​ജ: കെ​ട്ടി​ട​ത്തിനു മുകളിൽനിന്ന് വീ​ണ് മ​ല​യാ​ളി മ​രി​ച്ചു. ആ​ല​പ്പു​ഴ സ്വ​ദേ​ശി കെ.​ജെ. ജോ​സ് (40) ആ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം.

ഷാ​ർ​ജ വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ൽ ആണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ നി​ല​യി​ൽ നി​ന്നാ​ണ് താ​ഴേ​ക്ക് വീ​ണ​ത്.

അ​ഞ്ചു​മാ​സം മു​മ്പ് സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ ഷാ​ർ​ജ​യി​ലെ​ത്തി​യ​താ​യി​രു​ന്നു ജോ​സ്.