ജെ​റു​സ​ലേം: വെ​സ്റ്റ് ബാ​ങ്കി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. ടു​ബാ​സ് ന​ഗ​ര​ത്തി​ലാ​ണ് ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഹ​മാ​സ് ഭീ​ക​ര​രാ​ണ് മ​രി​ച്ച​തെ​ന്ന് ഇ​സ്ര​യേ​ൽ സേ​ന അ​റി​യി​ച്ചു.

എ​ന്നാ​ൽ ര​ണ്ട് പേ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പ​ല​സ്തീ​ൻ അ​റി​യി​ച്ച​ത്. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റെ​ന്നും പ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.