തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫി​ല്‍​നി​ന്ന് അ​ക​ലു​ന്ന​താ​യി വി​ല​യി​രു​ത്ത​ലി​ല്ലെ​ന്ന് മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍. ദ ​ഹി​ന്ദു പ​ത്ര​ത്തി​ല്‍ വ​ന്ന പ​രാ​മ​ര്‍​ശം മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് രാ​മ​കൃ​ഷ്ണ​ന്‍ പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി പ​റ​യാ​ത്ത കാ​ര്യം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ പ​ത്രം ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ഇ​തോ​ടെ വി​വാ​ദം അ​വ​സാ​നി​ച്ചു. ഇ​നി അ​തി​ല്‍ നി​യ​മ​ന​ട​പ​ടി​യു​ടെ ആ​വ​ശ്യ​മി​ല്ല.

ദ ​ഹി​ന്ദു പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍ ത​ന്നോ​ട് ചോ​ദി​ക്ക​രു​ത്. ദ ​ഹി​ന്ദു​വി​നെ​തി​രേ കേ​സ് കൊ​ടു​ക്ക​ണ​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് എ​ന്തി​നാ​ണ് വാ​ശി​യെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ ചോ​ദി​ച്ചു.