കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഏ​ഴാം വ​ള​വി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചു​ര​ത്തി​ലെ വ​ള​വ് തി​രി​യാ​നാ​വാ​തെ ലോ​റി കു​ടു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ടി​പ്പ​ർ ലോ​റി ഉ​പ​യോ​ഗി​ച്ച് കു​ടു​ങ്ങി​യ ലോ​റി​യെ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി.