കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

രാ​വി​ലെ 6:45ഓ​ടെ​യാ​ണ് അ​പ​ക​ടം. മാ​ഹി ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റും എ​തി​ര്‍ ദി​ശ​യി​ല്‍​നി​ന്ന് വ​ന്ന ലോ​റിയുമാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​ര്‍ വെ​ട്ടി​പ്പൊ​ളിച്ചാ​ണ് ഇ​തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.