തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് മു​ണ്ട​ക്കൈ ചു​ര​ല്‍​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ സാ​ധ്യ​മാ​യ എ​ല്ലാം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും ഏ​കോ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​ഭ​വം അ​റി​ഞ്ഞ​തു​മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ യോ​ജി​ച്ച് ര​ക്ഷാ​പ്ര​വ​ര്‍​ത്തി​നി​റ​ങ്ങി​യ​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ വ​യ​നാ​ട്ടി​ലെ​ത്തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഉ​രു​ള്‍​പൊ​ട്ട​ല​ട​ക്ക​മു​ള്ള വ​യ​നാ​ട് ജി​ല്ല​യി​ലെ മ​ഴ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ്-​ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു