പാ​ല​ക്കാ​ട്: ക​ണ്മ​ഷി​യു​ടെ ബോ​ട്ടി​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മു​ത​ല​മ​ട പാ​പ്പാ​ൻ​ച​ള്ള​യി​ൽ അ​ജീ​ഷ് - ദീ​പി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ത്രി​ഷി​ക ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ബോ​ട്ടി​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പാ​ല​ക്കാ​ട്ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ബോ​ട്ടി​ൽ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

ഇ​വി​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ മാ​ത്രം പി​ന്നി​ടു​ന്പോ​ഴാ​ണ് ദാ​രു​ണ​സം​ഭ​വം.