മ​ല​പ്പു​റം: കു​ടും​ബ​ക്കോ​ട​തി പ​രി​സ​ര​ത്ത് വ​ച്ച് മ​രു​മ​ക​ൻ അ​മ്മാ​യിയമ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ഴു​ത്തി​നും കാ​ലി​നു​മാ​ണ് വെ​ട്ടേ​റ്റ​ത്. ആ​ദ്യം മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രെ പി​ന്നീ​ട് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ചൊ​വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. കോ​ട​തി​യി​ൽ നി​ന്ന് കൗ​ൺ​സ​ലിം​ഗ് ക​ഴി​ഞ്ഞ് പു​റ​ത്ത് വ​ന്ന​പ്പോ​ൾ ഇ​യാ​ൾ അ​മ്മാ​യിയമ്മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.