കോ​ഴി​ക്കോ​ട്: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും കാ​പ്പാ​ട് ബീ​ച്ചി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​തി​നാ​ൽ ബീ​ച്ച് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

ബ്ലു ​ഫ്ലാ​ഗ് ബീ​ച്ച് പാ​ര്‍​ക്കി​ലേ​ക്ക് മ​ര​ങ്ങ​ള്‍ ഒ​ടി​യു​ക​യും ക​ട​പു​ഴ​കി വീ​ഴു​ക​യും ചെ​യ്ത​തി​നാ​ൽ പാ​ര്‍​ക്കി​നും പാ​ര്‍​ക്കി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

ശ​നി​യാ​ഴ്ച മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ബീ​ച്ചി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ഡി​ടി​പി​സി അ​റി​യി​ച്ചു.