തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ മേ​ൽ​ശാ​ന്തി​യാ​യി വ​ട​ക്കാ​ഞ്ചേ​രി പ​ന​ങ്ങാ​ട്ടു​ക​ര പ​ള്ളി​ശേ​രി മ​ന മ​ധു​സൂ​ദ​ന​ൻ ന​മ്പൂ​തി​രി (53) തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ദ്ദേ​ഹം ഗു​രു​വാ​യൂ​ർ മേ​ൽ​ശാ​ന്തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ആ​റ് മാ​സ​മാ​ണ് കാ​ലാ​വ​ധി.​നി​ല​വി​ൽ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള പ്ര​ധാ​ന ക്ഷേ​ത്ര​മാ​യ നെ​ല്ലു​വാ​യ് ധ​ന്വ​ന്ത​രി ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​ണ്.

56 അ​പേ​ക്ഷ​ക​രി​ല്‍​നി​ന്ന് 54 പേ​രെ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ക്ഷ​ണി​ച്ചി​രു​ന്നു. 50 പേ​ര്‍ എ​ത്തി​യ​തി​ല്‍​നി​ന്നു 45 പേ​ര്‍ യോ​ഗ്യ​ത നേ​ടി. അ​വ​രി​ല്‍​നി​ന്നാ​ണു ന​റു​ക്കെ​ടു​ത്ത് മ​ധു​സൂ​ദ​ന​ൻ ന​മ്പൂ​തി​രി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.