മ​ല​പ്പു​റം: ആ​ര്‍​ആ​ര്‍​ആ​ര്‍​എ​ഫ് ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. തി​രു​വ​ന​ന്ത​പു​രം കൂ​താ​ളി സ്വ​ദേ​ശി ബി​ജോ​യി​യെ​യാ​ണ് കാ​ണാ​താ​യ​ത്.

ബ​ന്ധു​ക്ക​ള്‍ വെ​ള്ള​റ​ട പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ആ​ര്‍​ആ​ര്‍​എ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ മ​ല​പ്പു​റം ക​ല്‍​പ​ക​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.