ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി. പെ​ര​ള​ശേ​രി അ​ജ​യ് ഭ​വ​നി​ൽ രാ​ധ​യാ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് ശി​വ​ൻ​കു​ട്ടി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​റി​ക്ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് ശി​വ​ൻ​കു​ട്ടി രാ​ധ​യെ കു​ത്തി​യ​ത്.