ഭാരതത്തോടൊപ്പം കേരളവും മാറുമെന്ന് സുരേഷ് ഗോപി
Sunday, December 3, 2023 7:24 PM IST
തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പുകളിൽ നാലിൽ മൂന്ന് സംസ്ഥാങ്ങളിലും ബിജെപി നേടിയ വിജയം ഭാവിയുടെ ശംഖൊലിയെന്ന് സുരേഷ് ഗോപി.
ഇത് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തേരോട്ടമാണ്. ഭാരതത്തോടൊപ്പം കേരളവും മാറുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.