തി­​രു­​വ­​ന­​ന്ത­​പു​രം: യു­​ജി­​സി ച­​ട്ട­​ങ്ങ​ള്‍ മു­​ഴു­​വ​ന്‍ ലം­​ഘി​ച്ചു­​കൊ­​ണ്ടാ­​ണ് ക­​ണ്ണൂ​ര്‍ സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ല്‍ ഡോ.​ഗോ­​പി­​നാ­​ഥ് ര­​വീ­​ന്ദ്രനെ പു­​ന​ര്‍­​നി­​യ­​മി­​ച്ച­​തെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍. കണ്ണൂർ വിസി നി­​യ​മ­​നം സു­​പ്രീം­​കോ​ട­​തി റ­​ദ്ദാ​ക്കി­​യ പ­​ശ്ചാ­​ത്ത­​ല­​ത്തി­​ലാ­​ണ് സ­​തീ​ശ­​ന്‍റെ പ്ര­​തി­​ക­​ര​ണം.

യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി­​ക­​ളു­​ടെ പ്രോ ​ചാ​ന്‍­​സി­​ല​ര്‍­​കൂ­​ടി​യാ­​യ ­ഉ​ന്ന­​ത­​വി­​ദ്യാ­​ഭ്യാ­​സ­​മ​ന്ത്രി ആ​ര്‍.​ബി­​ന്ദു വി­​സി നി­​യ­​മ­​ന­​ത്തി​ല്‍ ഇ­​ട­​പെ­​ടാ​ന്‍ പാ­​ടി​ല്ലാ­​യി­​രു​ന്നു. എ­​ന്നാ​ല്‍ മ​ന്ത്രി ഇ­​ട­​പെ­​ട്ട് ച­​ട്ട­​വി­​രു­​ദ്ധ­​മാ­​യാ­​ണ് പ്രാ­​യ­​പ­​രി­​ധി ക­​ഴി­​ഞ്ഞ ആ​ള്‍­​ക്ക് പു­​ന​ര്‍­​നി­​യ​മ­​നം ന​ല്‍­​കി­​യ­​ത്.

നി­​യ​മ­​നം റ­​ദ്ദാ​ക്കി­​യ സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ മ​ന്ത്രി ആ​ര്‍.​ബി­​ന്ദു രാ­​ജി­​വ­​യ്­​ക്ക­​ണ­​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഗ­​വ​ര്‍­​ണ​ര്‍ സ​ര്‍­​ക്കാ­​രി­​ന്‍റെ സ­​മ്മ​ര്‍­​ദ­​ത്തി­​ന് വ­​ഴ­​ങ്ങി­​യെ­​ന്നാ­​ണ് ത­​ങ്ങ​ള്‍ ആ­​രോ​പ­​ണം ഉ­​ന്ന­​യി­​ച്ച​ത്. അ­​ത് ത­​ന്നെ­​യാ­​ണ് കോ​ട­​തി ഇ­​പ്പോ​ള്‍ വ്യ­​ക്ത­​മാ­​ക്കി­​യ­​തെ​ന്നും സ­​തീ­​ശ​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.