ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ അ​ക്ഷ​യ് കു​മാ​റി​ന് ഇ​ന്ത്യ​ൻ പൗ​ര​ത്വം. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ച്ച​ത് ന​ട​ൻ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. മ​ന​സ്സും പൗ​ര​ത്വ​വും- ര​ണ്ടും ഹി​ന്ദു​സ്ഥാ​നി എ​ന്ന് ന​ട​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

2011ലാ​ണ് അ​ക്ഷ​യ് കു​മാ​ർ ക​നേ​ഡി​യ​ൻ പൗ​ര​ത്വം സ്വീ​ക​രി​ക്കു​ന്ന​ത്. ക​നേ​ഡി​യ​ൻ പൗ​ര​ത്വം സ്വീ​ക​രി​ച്ച​തോ​ടെ അ​ക്ഷ​യ് കു​മാ​രി​ന്‍റെ ഇ​ന്ത്യ​ൻ പൗ​ര​ത്വ​വും ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. 12 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ത്യ​ൻ പൗ​ര​ത്വം വീ​ണ്ടും ല​ഭി​ക്കു​ന്ന​ത്.

കു​ടും​ബ​ത്തി​നൊ​പ്പം കാ​ന​ഡ​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന താ​രം ആ ​രാ​ജ്യ​ത്തെ പൗ​ര​ത്വം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.