ന്യൂ​ഡ​ൽ​ഹി: കോം​ബാ​റ്റ് പ​രി​ശീ​ല​നം ല​ഭി​ച്ച കാ​നൈ​ൻ സ്ക്വാ​ഡ് നാ​യ​ക​ളെ വി​ഐ​പി​ക​ൾ​ക്ക് പൂ​വ് കൊ​ടു​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ. ബോം​ബ് സ്ക്വാ​ഡി​ലും ന​ർ​ക്കോ​ട്ടി​ക്സ് സ്ക്വാ​ഡി​ൽ നി​ന്നും പ​രി​ശീ​ല​നം ല​ഭി​ച്ച നാ​യ​ക​ളെ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

സൈ​നി​ക - പോ​ലീ​സ് സേ​ന​ക​ളി​ൽ നി​ന്നു​ള്ള കെ - 9(​കാ​നൈ​ൻ സ്ക്വാ​ഡ്) വി​ദ​ഗ്ധ​ർ ന​ട​ത്തി​യ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

വി​ഐ​പി​ക​ൾ​ക്ക് ഹ​സ്ത​ദാ​നം ന​ൽ​കാ​നും പൂ​വ് കൊ​ടു​ത്ത് സ്വീ​ക​രി​ക്കാ​നും നാ​യ്ക്ക​ളെ നി​യോ​ഗി​ക്കു​ന്ന​ത് തെ​റ്റ​ല്ല. എ​ന്നാ​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് "ഓ​പ്പ​റേ​ഷ​ന​ൽ ഡോ​ഗു​ക​ളെ' ഉ​പ​യോ​ഗി​ക്ക​രു​ത്. പ്ര​ത്യേ​ക ഡെ​മോ ഡോ​ഗ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് ഷോ ​ച​ട​ങ്ങു​ക​ൾ ന​ട‌​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും വി​ദ​ഗ്ധ​ർ അ​ഭി​പ്രാ‌​യ​പ്പെ​ട്ടു.

മ​ണ്ണി​ടി​ച്ച​ൽ അ​ട​ക്ക​മു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന "ക​ഡാ​വ​ർ സ്നി​ഫിം​ഗ് ഡോ​ഗു​ക​ളെ' ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന(​എ​ൻ​ഡി​ആ​ർ​എ​ഫ്) അ​ട​ക്ക​മു​ള്ള എ​ല്ലാ സേ​ന​ക​ളും റി​ക്രൂ​ട്ട് ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. നി​ല​വി​ൽ കേ​ര​ള പോ​ലീ​സി​ന് മാ​ത്ര​മാ​ണ് ഇ​തി​നാ​യി പ്ര​ത്യേ​ക കാ​നൈ​ൻ ‌യൂ​ണി​റ്റു​ള്ള​ത്.