ന്യൂ​ഡ​ൽ​ഹി: ദൂ​ര​ദ​ർ​ശ​നി​ലെ ആ​ദ്യ​കാ​ല ഇം​ഗ്ലീ​ഷ് വാ​ർ​ത്താ അ​വ​താ​ര​ക​രി​ലൊ​രാ​ളാ​യ ഗീ​താ​ജ്ഞ​ലി അ​യ്യ​ർ അ​ന്ത​രി​ച്ചു. മൂ​പ്പ​തു​വ​ർ​ഷ​ത്തി​ലേ​റെ ദൂ​ര​ദ​ർ​ശ​നി​ൽ ഇം​ഗ്ലീ​ഷ് വാ​ർ​ത്ത അ​വ​താ​ര​ക​യാ​യി. 1971 ൽ ​ആ​ണ് ഗീ​താ​ജ്ഞ​ലി ദൂ​ര​ദ​ർ​ശ​നി​ൽ ചേ​രു​ന്ന​ത്.

മൂ​ന്നു പ​തി​റ്റാ​ണ്ട് നീ​ണ്ട ക​രി​യ​റി​ൽ നാ​ല് ത​വ​ണ മി​ക​ച്ച വാ​ർ​ത്ത അ​വ​താ​ര​ക‍​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.