സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
Wednesday, June 7, 2023 5:51 PM IST
കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിനെ ഇന്നത്തെ വിപണി വില 44,480 രൂപയാണ്. ഗ്രാമിന് വില 5560 രൂപയാണ്.
ഏപ്രില്‍ 14ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തിയിരുന്നു.പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില.