ഫ്രഞ്ച് ഓപ്പൺ: കരോലിന മുച്ചോവ സെമിയിൽ
Tuesday, June 6, 2023 5:48 PM IST
പാരീസ്: ചെക്ക് താരം കരോലിന മുച്ചോവ ഫ്രഞ്ച് ഓപ്പൺ സെമിയിൽ. അനസ്താസിയ പവ്ലൂചെങ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കരോലി മുച്ചോവ അവസാന നാലിൽ പ്രവേശിച്ചത്. സ്കോർ: 7-5, 6-2.
പാരീസിൽ സെമി കളക്കാൻ തയാറെടുക്കുന്ന മുച്ചോവയുടെ രണ്ടാമത്തെ മാത്രം ഗ്രാൻഡ്സ്ലാം സെമിയാണ്.