ക​ണ്ണൂ​ര്‍ : ചേ​ലോ​റ ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ല്‍ വ​ന്‍ തീ ​പി​ടി​ത്തം. പു​ല​ര്‍​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ല്‍ നി​ന്നാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. നി​ര​വ​ധി അ​ഗ്‌​നി​ശ​മ​ന യൂ​ണി​റ്റു​ക​ള്‍ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

തീ​പി​ടു​ത്ത​തി​ന് പി​റ​കി​ല്‍ അ​ട്ടി​മ​റി​യു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.