തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ൻ ക​ഞ്ചാ​വ് ശേ​ഖ​രം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ലാ​ണ് 14 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

പ്ലാ​റ്റ്ഫോ​മി​ലെ ഇ​രി​പ്പി​ട​ത്തി​ലാ​ണ് ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.