ആദിക്കാട്ടുകുളങ്ങര മുത്താരമ്മൻ കോവിൽ ക്ഷേത്രത്തിൽ കവർച്ച
Thursday, April 13, 2023 10:22 AM IST
ആലപ്പുഴ: നൂറനാട് ആദിക്കാട്ടുകുളങ്ങര മുത്താരമ്മൻ കോവിൽ ക്ഷേത്രത്തിൽ കവർച്ച. ഇന്ന് പുലർച്ചെ മേൽശാന്തി എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം.
രണ്ടു മാസം മുമ്പ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നിരുന്നു.