കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,540 രൂ​പ​യും പ​വ​ന് 44,320 രൂ​പ​യു​മാ​യി.

ഏ​പ്രി​ൽ അ​ഞ്ചി​ന് പ​വ​ന് 45,000 എ​ന്ന റി​ക്കാ​ർ​ഡ് നി​ര​ക്കി​ൽ എ​ത്തി​യ ശേ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വി​ല കു​റ​യു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 280 രൂ​പ​യും വെ​ള്ളി​യാ​ഴ്ച പ​വ​ന് 80 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു.