റബര്‍തോട്ടത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങി
Friday, March 24, 2023 8:24 AM IST
തൃശൂര്‍: പാലപ്പിള്ളിയിലെ റബര്‍തോട്ടത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ഒമ്പത് കാട്ടാനകളാണ് കാടുകയറാതെ നിലയുറപ്പിച്ചിരിക്കുന്നത്. ആനകളെ കാടുകയറ്റാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്.