അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു; 10 പേ​ര്‍​ക്ക് പ​രി​ക്ക്
അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു; 10 പേ​ര്‍​ക്ക് പ​രി​ക്ക്
Saturday, January 15, 2022 8:51 AM IST
പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ ഭ​ക്ത​​ര്‍ സ​ഞ്ച​രി​ച്ച മി​നി​ബ​സ് മ​റി​ഞ്ഞ് പ​ത്ത് പേ​ര്‍​ക്ക് പ​രി​ക്ക്. ളാ​ഹ​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ 3.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 15 പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

മൂ​ന്നു പേ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഏ​ഴ് പേ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.