വെ​ടി​വ​ച്ച​ത് വി​ഘ​ട​ന​വാ​ദി​ക​ളെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച്; ലോ​ക്സ​ഭ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​മി​ത്ഷാ
വെ​ടി​വ​ച്ച​ത് വി​ഘ​ട​ന​വാ​ദി​ക​ളെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച്; ലോ​ക്സ​ഭ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​മി​ത്ഷാ
Monday, December 6, 2021 3:57 PM IST
ന്യൂ​ഡ​ൽ​ഹി: നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. അ​ന്വേ​ഷ​ണ​സം​ഘം ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ലോക്സഭയിൽ പ​റ​ഞ്ഞു.

നാ​ഗാ​ലാ​ന്‍​ഡി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു. മോ​ണ്‍ ജി​ല്ല​യി​ല്‍ വി​ഘ​ട​ന​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച് ക​ര​സേ​ന​യ്ക്ക് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ഘ​ട​ന​വാ​ദി​ക​ളെ നേ​രി​ടാ​ന്‍ 21 ക​മാ​ന്‍​ഡോ​ക​ളെ​യാ​ണ് നി​യോ​ഗി​ച്ച​ത്.

ഈ ​സ​മ​യം സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ണ്ട വാ​ഹ​ന​ത്തോ​ട് നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ വാ​ഹ​നം നി​ര്‍​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ല്‍ വി​ഘ​ട​ന​വാ​ദി​ക​ളാ​ണെ​ന്ന് ക​രു​തി​യാ​ണ് വെ​ടി​വ​ച്ച​തെ​ന്നും അ​മി​ത്ഷാ വ്യക്തമാക്കി.

അ​തേ​സ​മ​യം, അ​മി​ത്ഷാ​യു​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ടി​എം​സി ഒ​ഴി​ക​യു​ള്ള പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ സ​ഭ​യി​ല്‍ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.