ഇ​ഞ്ചു​റി ടൈ​മി​ൽ ഗോ​വ​യെ വീ​ഴ്ത്തി നോ​ർ​ത്ത് ഈ​സ്റ്റ്
ഇ​ഞ്ചു​റി ടൈ​മി​ൽ ഗോ​വ​യെ വീ​ഴ്ത്തി നോ​ർ​ത്ത് ഈ​സ്റ്റ്
Saturday, December 4, 2021 10:04 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ഇ​ന്ന് ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗോ​വ​യെ ത​ക​ർ​ത്ത് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു നോ​ർ​ത്ത് ഈ​സ്റ്റ് ജ​യം.

93-ാം മി​നി​റ്റി​ൽ ഖാ​സ ക​മാ​റ​യാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ പ​ത്താം മി​നി​റ്റി​ൽ റോ​ച്ച​ർ​സെ​ല​യി​ലൂ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് മു​ന്നി​ലെ​ത്തി​യി​രു​ന്നു. മ​ത്തി​യാ​സ് കോ​റെ​ർ ന​ൽ​കി​യ ത്രൂ​ബോ​ൾ റോ​ച്ച​ർ​സെ​ല സു​ന്ദ​ര​മാ​യി വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​ല​ക്സാ​ണ്ട​ർ റൊ​മാ​രി​യോ ജെ​സു​രാ​ജാ​ണ് ഗോ​വ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി​യ​ത്. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു ജ​യ​വു​മാ​യി നോ​ർ​ത്ത് ഈ​സ്റ്റ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ്. ഗോ​വ അ​വ​സാ​ന സ്ഥാ​ന​ത്തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.