ബ​സു​ക​ൾ ന​ശി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് സി​എം​ഡി
ബ​സു​ക​ൾ ന​ശി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് സി​എം​ഡി
Saturday, December 4, 2021 12:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തേ​​​വ​​​ര​​​യി​​​ൽ ഉ​​​ള്ള കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡി​​​പ്പോ​​​യി​​​ൽ വോ​​​ൾ​​​വോ ബ​​​സു​​​ക​​​ൾ കി​​​ട​​​ന്നു ന​​​ശി​​​ക്കു​​​ന്നു​​​വെ​​​ന്ന ത​​​ര​​​ത്തി​​​ൽ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​ക​​​ളി​​​ലും വി​​​വി​​​ധ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി​​​യു​​​മു​​​ള്ള പ്ര​​​ചാ​​​ര​​​ണം അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു സി​​​എം​​​ഡി ബി​​​ജു പ്ര​​​ഭാ​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

തേ​​​വ​​​ര​​​യി​​​ലു​​​ള്ള ബ​​​സു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗ​​​യോ​​​ഗ്യ​​​മാ​​​യ ബ​​​സു​​​ക​​​ൾ അ​​​ല്ല. ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത ത​​​ര​​​ത്തി​​​ൽ ന​​​ശി​​​ച്ച ബ​​​സു​​​ക​​​ൾ ക​​​ണ്ടം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യാ​​​ണ് അ​​​വി​​​ടെ എ​​​ത്തി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ നി​​​ന്നും എ​​​ടു​​​ക്കാ​​​വു​​​ന്ന സ്പെ​​​യ​​​ർ പാ​​​ട്സു​​​ക​​​ൾ എ​​​ടു​​​ത്ത​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​വ വി​​​ൽ​​​ക്കു​​​ക. കാ​​​ല​​​പ്പ​​​ഴ​​​ക്കം മൂ​​​ലം ആ​​​കെ 937 ബ​​​സു​​​ക​​​ളാ​​​ണ് ആ​​​ക്രി വി​​​ല​​​യ്ക്കു വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​യി ഇ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് റി​​​പ്പ​​​യ​​​ർ ചെ​​​യ്ത് വീ​​​ണ്ടും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കി​​​ല്ല.

വ​​​സ്തു​​​ത ഇ​​​താ​​​ണെ​​​ങ്കി​​​ലും ചി​​​ല​​​ർ മ​​​നഃ​​​പൂ​​​ർ​​​വം കെ​​എ​​സ്ആ​​​ർ​​​ടി​​​സി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ്. ഇ​​​ത്ത​​​രം വീ​​​ഡി​​​യോ​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ചി​​​ല ജീ​​​വ​​​ന​​​ക്കാ​​​രും കൂ​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ബി​​​ജു പ്ര​​​ഭാ​​​ക​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.