രാജസ്ഥാനിലെ ഒരു കുടുംബത്തിലെ ഒന്പതു പേർക്കു ഒമിക്രോൺ എന്നു സംശയം
രാജസ്ഥാനിലെ ഒരു കുടുംബത്തിലെ ഒന്പതു പേർക്കു ഒമിക്രോൺ എന്നു സംശയം
Saturday, December 4, 2021 12:03 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ലെ ഒ​​രു കു​​ടും​​ബ​​ത്തി​​ലെ ഒ​​ന്പ​​തു പേ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​വ​​രി​​ൽ നാ​​ലു പേ​​ർ ദി​​വ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ​​നി​​ന്ന് എ​​ത്തി​​യ​​താ​​ണ്. ഇ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

കോ​​വി​​ഡ് പോ​​സി​​റ്റീ​​വാ​​യ​​വ​​രു​​ടെ സാം​​പി​​ളു​​ക​​ൾ ജ​​നി​​ത​​ക ശ്രേ​​ണീ​​ക​​ര​​ണ​​ത്തി​​ന് അ​​യ​​ച്ചു. കു​​ടും​​ബ​​ത്തി​​ലെ 14 പേ​​രെ പ​​രി​​ശോ​​ധി​​ച്ച​​തി​​ലാ​​ണ് ഒ​​ന്പ​​തു പേ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.