ചെ​ന്നൈ​യി​ൻ-​ഈ​സ്റ്റ് ബം​ഗാ​ൾ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ
ചെ​ന്നൈ​യി​ൻ-​ഈ​സ്റ്റ് ബം​ഗാ​ൾ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ
Friday, December 3, 2021 10:22 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ചെ​ന്നൈ​യി​ൻ-​ഈ​സ്റ്റ് ബം​ഗാ​ൾ പോ​രാ​ട്ടം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ. മ​ത്സ​ര​ത്തി​ലു​ട​നീ​ളം നി​ര​വ​ധി സു​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടും ഒ​ന്ന് പോ​ലും ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ ചെ​ന്നൈ​യി​ൻ താ​ര​ങ്ങ​ൾ​ക്ക് സാ​ധി​ച്ചി​ല്ല.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ത​ന്നെ ഈ​സ്റ്റ് ബം​ഗാ​ൾ ബോ​ക്സി​ലേ​ക്ക് ചെ​ന്നൈ​യി​ൻ താ​ര​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ ക​ടു​ത്ത പ്ര​തി​രോ​ധം തീ​ർ​ത്ത് ഈ​സ്റ്റ് ബം​ഗാ​ൾ ഉ​റ​ച്ചു​നി​ന്നു. ഇ​തോ​ടെ ഇ​രു​ടീ​മു​ക​ളും ഗോ​ൾ നേ​ടാ​തെ കൈ​കൊ​ടു​ത്തു പി​രി​ഞ്ഞു.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും ഏ​ഴ് പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യി​ൻ എ​ഫ്സി​യാ​ണ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും ര​ണ്ട് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ഈ​സ്റ്റ് ബം​ഗാ​ൾ ഒ​ൻ​പ​താം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.