ദേ​ഹാ​സ്വ​സ്ഥ്യം; മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
ദേ​ഹാ​സ്വ​സ്ഥ്യം; മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Friday, December 3, 2021 11:42 AM IST
കോ​ട്ട​യം: വൈ​ദ്യു​ത മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്.

കെ​എ​സ്ഇ​ബി വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കോ​ട്ട​യ​ത്ത് എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​രീ​ര​ത്തി​ല്‍ ഷു​ഗ​റി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​താ​ണ് ദേ​ഹാ​സ്വ​സ്ഥ്യ​മു​ണ്ടാ​കാ​ന്‍ കാ​ര​ണം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല നി​ല​വി​ല്‍ തൃ​പ്തി​ക​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.