പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽനി​ന്നു രക്ഷപ്പെട്ട പ്രതി ആറ്റിൽ ചാടി
പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽനി​ന്നു  രക്ഷപ്പെട്ട പ്രതി ആറ്റിൽ ചാടി
Friday, December 3, 2021 11:29 AM IST
തൊ​ടു​പു​ഴ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും പ്ര​തി ര​ക്ഷ​പെ​ട്ടു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി കോ​ലാ​നി സ്വ​ദേ​ശി ഷാ​ഫി​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും ര​ക്ഷ​പെ​ട്ട​ത്.

അ​ടി​പി​ടി കേ​സി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​രെ ത​ള്ളി​മാ​റ്റി​യ ഇ​യാ​ള്‍ തൊ​ടു​പു​ഴ​യാ​റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. സ്‌​കൂ​ബ ഡൈ​വിം​ഗ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.