സ​ർ സ​യ്യി​ദ് കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി റാ​ഗിം​ഗി​നി​ര​യാ​യി; ഒ​ന്പ​ത് പേ​ർ​ക്കെ​തി​രെ കേ​സ്
സ​ർ സ​യ്യി​ദ് കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി റാ​ഗിം​ഗി​നി​ര​യാ​യി; ഒ​ന്പ​ത് പേ​ർ​ക്കെ​തി​രെ കേ​സ്
Wednesday, December 1, 2021 9:43 PM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ റാ​ഗിം​ഗി​ന്‍റെ മ​റ​വി​ൽ മ​ർ​ദി​ച്ചെ​ന്നു പ​രാ​തി. ചി​റ​ക്ക​ൽ സ്വ​ദേ​ശി അ​സ്‌​ല​ഫാ​ണ് റാ​ഗിം​ഗി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജി​ന്‍റെ പ​രാ​തി​പ്ര​കാ​രം ഒ​ന്പ​ത് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ റാ​ഗിം​ഗ് നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​സ്‌​ല​ഫി​നെ മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നു മ​ർ​ദി​ച്ച​ത്. കോ​ള​ജ് വി​ട്ട​ശേ​ഷം ഒ​ന്പ​തോ​ളം മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നു മ​ർ​ദി​ച്ച​താ​യാ​ണ് അ​സ്‌​ല​ഫ് പ്രി​ൻ​സി​പ്പ​ലി​നു പ​രാ​തി ന​ൽ​കി​യ​ത്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പു​ണ്ടാ​യ റാ​ഗിം​ഗ് സം​ബ​ന്ധി​ച്ച് അ​സ്‌​ല​ഫ് പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​താ​ണ് മ​ർ​ദ​ന​ത്തി​നു കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. അ​സ്‌​ല​ഫ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ബി​പി​ൻ തോ​മ​സ് ഒ​ന്പ​ത് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് സ​ർ​സ​യ്യി​ദ് കോ​ള​ജി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ക​യും പോ​ലീ​സ് നാ​ലോ​ളം വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.