പാ​ർ​ല​മെ​ന്‍റ് ഇ​ന്നും പ്ര​ക്ഷു​ബ്ധം: ഇ​രു​സ​ഭ​ക​ളും ത​ട​സ​പ്പെ​ട്ടു
പാ​ർ​ല​മെ​ന്‍റ് ഇ​ന്നും പ്ര​ക്ഷു​ബ്ധം: ഇ​രു​സ​ഭ​ക​ളും ത​ട​സ​പ്പെ​ട്ടു
Wednesday, December 1, 2021 12:14 PM IST
ന്യൂ​ഡ​ൽ​ഹി: പ​ന്ത്ര​ണ്ട് എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ൽ ഇ​ന്നും പാ​ർ​ല​മെ​ന്‍റ് പ്ര​ക്ഷു​ബ്ധം. ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും ത​ട​സ​പ്പെ​ട്ടു.

സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി ബ​ഹ​ളം വ​ച്ചു. ഇ​തേ തു​ട​ർ​ന്ന് ലോ​ക്സ​ഭ ഉ​ച്ച​യ്ക്ക് 12 വ​രെ​യും രാ​ജ്യ​സ​ഭ ര​ണ്ടു മ​ണി​വ​രെ​യും നി​ർ​ത്തി​വ​ച്ചു.

ഇ​തി​നി​ടെ, സ​സ്പെ​ൻ​ഷ​നി​ലാ​യ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ ധ​ർ​ണ ഇ​രി​ക്കു​ക​യാ​ണ്. വി​ഷ‍​യ​ത്തി​ൽ മാ​പ്പു പ​റ​ഞ്ഞു​ള്ള ഒ​ത്തു​തീ​ർ​പ്പി​ന് ഇ​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.