സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്
സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്
Monday, November 29, 2021 10:25 AM IST
കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്. പ​വ​ന്‍ വി​ല 80 രൂ​പ കു​റ​ഞ്ഞ് 35,960ല്‍ ​എ​ത്തി. ഗ്രാ​മി​ന് പ​ത്തു രൂ​പ കു​റ​ഞ്ഞ് 4,495ല്‍ ​എ​ത്തി. ശ​നി​യാ​ഴ്ച​യും പ​വ​ന് 80 രൂ​പ കു​റ​ഞ്ഞി​രു​ന്നു. ഞായറാഴ്ച വി​ല​യി​ല്‍ മാ​റ്റം രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.