യാ​ത്രാ​ക്കൂ​ലി​യെ ചൊ​ല്ലി ത​ർ​ക്കം; ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു
യാ​ത്രാ​ക്കൂ​ലി​യെ ചൊ​ല്ലി ത​ർ​ക്കം; ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു
Sunday, November 28, 2021 12:48 PM IST
കൊ​ല്ലം: യാ​ത്രാ​ക്കൂ​ലി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട്ടി​ലാ​ണ് സം​ഭ​വം. അ​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി അ​നി​ല്‍​കു​മാ​റി(58)​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​ര​നാ​യ ബേ​ബി മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ബേ​ബി, പ്ര​ദീ​പ് എ​ന്നി​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.