ഹ​ലാ​ൽ എ​ന്നാ​ൽ ക​ഴി​ക്കാ​ൻ കൊ​ള്ളാ​വു​ന്ന ഭ​ക്ഷ​ണ​മെ​ന്നാ​ണ് അ​ർ​ത്ഥം: മു​ഖ്യ​മ​ന്ത്രി
ഹ​ലാ​ൽ എ​ന്നാ​ൽ ക​ഴി​ക്കാ​ൻ കൊ​ള്ളാ​വു​ന്ന ഭ​ക്ഷ​ണ​മെ​ന്നാ​ണ് അ​ർ​ത്ഥം: മു​ഖ്യ​മ​ന്ത്രി
Saturday, November 27, 2021 11:32 AM IST
തി​രു​വ​ന​ന്ത​പു​രം: ഹ​ലാ​ൽ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​വാ​ദ​മു​ണ്ടാ​ക്കി ഒ​രു വി​ഭാ​ഗ​ത്തെ അ​ട​ച്ചാ​ക്ഷേ​പി​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള ശ്ര​മം കേ​ര​ള​ത്തി​ലും ന​ട​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഹ​ലാ​ൽ വി​വാ​ദം സം​ഘ​പ​രി​വാ​ർ അ​ജ​ൻ​ഡ​യു​ടെ ഭാ​ഗ​മാ​ണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ത​ക​ർ​ക്കാ​നാ​ണ് ഈ ​നീ​ക്കം. ഹ​ലാ​ൽ എ​ന്നാ​ൽ ക​ഴി​ക്കാ​ൻ കൊ​ള്ളാ​വു​ന്ന ഭ​ക്ഷ​ണം എ​ന്ന അ​ർ​ത്ഥ​മേ​യു​ള്ളു. പാ​ർ​ല​മെ​ന്‍റി​ൽ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ലും ഹ​ലാ​ൽ മു​ദ്ര​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.