മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Saturday, October 23, 2021 10:19 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ത​മി​ഴ്‌​നാ​ടി​നോ​ട് കൂ​ടു​ത​ൽ ജ​ലം കൊ​ണ്ട് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​റ​ച്ചു വെ​ള്ളം സ്പി​ൽ​വേ​യി​ലൂ​ടെ ഒ​ഴു​ക്കി വി​ടാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കേ​ന്ദ്ര വാ​ട്ട​ർ റി​സോ​ർ​സ് വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ട് ഇ​ട​പെ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

2018 ലെ ​സു​പ്രീം കോ​ട​തി പ​രാ​മ​ർ​ശം പ്ര​കാ​രം ജ​ല​നി​ര​പ്പ് 139.5 അ​ടി​യി​ൽ കൂ​ടാ​ൻ പാ​ടി​ല്ലെ​ന്ന് പ​രാ​മ​ർ​ശ​മു​ണ്ട്. ഈ ​കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ മേ​ൽ​നോ​ട്ട സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.