പ​ത്ത​നം​തി​ട്ട​യി​ൽ ക​ന​ത്ത​മ​ഴ; കോ​ട്ട​മ​ണ്‍​പാ​റ​യി​ല്‍ കാ​ര്‍ ഒ​ലി​ച്ചു​പോ​യി
പ​ത്ത​നം​തി​ട്ട​യി​ൽ ക​ന​ത്ത​മ​ഴ; കോ​ട്ട​മ​ണ്‍​പാ​റ​യി​ല്‍ കാ​ര്‍ ഒ​ലി​ച്ചു​പോ​യി
Saturday, October 23, 2021 7:40 PM IST
കോ​ന്നി: പ​ത്ത​നം​തി​ട്ട​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ന​ത്ത​മ​ഴ. കോ​ന്നി​യി​ൽ ഒ​രു മ​ണി​ക്കൂ​റി​നി​ടെ പെ​യ്ത​ത് 74 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്. ആ​ങ്ങ​മൂ​ഴി വ​ന​ത്തി​നു​ള്ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

കോ​ട്ട​മ​ൺ​പാ​റ​യി​ൽ ഒ​രു കാ​ർ വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു​പോ​യി. മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.